community and association
-
ആർപ്പോ ഇർപ്പോ 2026; നടൻ നസ്ലിന് ആദ്യമായി ഓസ്ട്രേലിയയിൽ എത്തുന്നു
സിഡ്നി: മലയാളി പ്രേക്ഷകരുടെയും യുവത്വത്തിന്റെയും പ്രിയനടൻ നസ്ലിന് ആദ്യമായി ഓസ്ട്രേലിയയിൽ എത്തുന്നു. സിഡ്നിയിലെ ഏറ്റവും വലിയ യൂത്ത് ഓണാഘോഷമായ ‘ആർപ്പോ ഇർപ്പോ 2026’-ന്റെ മൂന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ്…
Read More » -
സിഡ്നിയിലെ മോഹൻലാൽ ഷോ മാറ്റിവെച്ചു; ഹൃദയം കീഴടക്കി താരത്തിന്റെ ക്ഷമാപണം
സിഡ്നി : പ്രവാസി മലയാളികളും ലോകമെമ്പാടുമുള്ള കലാസ്നേഹികളും ഒരുപോലെ ആവേശത്തോടെ കാത്തിരുന്ന പത്മശ്രീ മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ഷോ ‘വൈകിട്ടെന്താ പരിപാടി’ താൽക്കാലികമായി മാറ്റിവെച്ചു. കായൽ ഇവന്റ്സ് സംഘടിപ്പിക്കാനിരുന്ന…
Read More » -
സൺഷൈൻ കോസ്റ്റ് സെന്റ് മേരീസ് ഇടവക പെരുന്നാൾ 15 ന്
സൺഷൈൻ കോസ്റ്റ്: ഏഷ്യാ പസഫിക് ഭദ്രാസനത്തിലെ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലെ സൺഷൈൻ കോസ്റ്റ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ 2026-ലെ ഇടവക വാർഷിക പെരുന്നാൾ ആഗസ്റ്റ് 14,…
Read More » -
50-ന്റെ നിറവിൽ സിഡ്നി മലയാളി അസോസിയേഷൻ: ‘പൊന്നോണം 2026’ ആഗസ്റ്റ് 15 ന്
സിഡ്നി: ഓസ്ട്രേലിയയിലെ ഏറ്റവും പഴക്കം ചെന്ന പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ സിഡ്നി മലയാളി അസോസിയേഷൻ (Sydney Malayalee Association) തങ്ങളുടെ അമ്പതാം വാർഷിക വേളയിൽ വിപുലമായ ‘പൊന്നോണം…
Read More » -
ജെയ്ഡൻ സെജോയുടെ സംസ്കാര ചടങ്ങുകൾ 30 ന്
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ റോത്വെല്ലിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ജോ സാനിയുടെയും ട്രീസ സെജോയുടെയും മകൻ ജെയ്ഡൻ സെജോ (17) അന്തരിച്ചു. ജെയ്ഡന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും…
Read More » -
ഓസ്ട്രേലിയയിൽ വാഹനാപകടം: മലയാളി യുവതി മരണപ്പെട്ടു
പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരണപ്പെട്ടു. ഗോസ്സനൽസിന് സമീപം മാർട്ടിനിൽ താമസിക്കുന്ന ശരത്തിന്റെ ഭാര്യ ആൻമേരി (30) ആണ് മരിച്ചത്. അപകടത്തിൽ…
Read More » -
80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥി
മെൽബൺ: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നു. ചടങ്ങിൽ ഇരിക്കൂർ നിയോജകമണ്ഡലം എം.എൽ.എയും കെ.പി.സി.സി ജനറൽ…
Read More »









