സിഡ്നി മലയാളികളുടെ ഹ്രസ്വചിത്രം ‘കുമ്പളങ്ങ ഡെയ്സ്’ വൈറൽ

സിഡ്നി: ഓസ്ട്രേലിയൻ മലയാളികളുടെ കൂട്ടായ്മയിൽ നിന്ന് ഒരുങ്ങിയ ഹ്രസ്വചിത്രം ‘കുമ്പളങ്ങ ഡെയ്സ്’ സമൂഹ മാധ്യമത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു. കഥയും സംവിധാനവും ഷിജോ പെക്കാട്ടിൽ, ക്യാമറ ജോബിൻ ഓഗസ്റ്റിൻ.

സിഡ്നിയിലെ നിരവധി മലയാളികൾ സിനിമയുടെ അഭിനയ-സംഘാടന പ്രവർത്തനങ്ങളിൽ പങ്കാളികളായി. സുജിത് നായർ, ബിനു ചാക്കോ, ജോർജി മാത്തായ്, അജിത് മണി, മെർലിന്‍ ചെറിയാൻ, ല്ലോയ്ഡ് ജോർജ്, ആര്യ മോഹൻ, മെൽവിൻ മാത്യു, അൻജു ജോസ്, ഷിബു ലോന, ജോസഫ് എബ്രഹാം (അബി), വരുണ്‍ സോമൻ, ജോബിൻ ഓഗസ്റ്റിൻ, ആൻസി ചെറിയാൻ, റെമ മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Related Articles

Back to top button