passport
-
Other News
പ്രവാസികൾക്ക് ആശ്വാസം: ഓസ്ട്രേലിയ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ പാസ്പോർട്ട്, വിസ സേവനങ്ങൾ ഉടൻ പുനരാരംഭിക്കും
ന്യൂഡൽഹി: ഓസ്ട്രേലിയ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ നിർത്തിവെച്ച പാസ്പോർട്ട്, വിസ സേവനങ്ങൾ ഉടൻ പുനരാരംഭിക്കാൻ വഴിയൊരുങ്ങുന്നു. ടെൻഡർ നടപടികൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി…
Read More » -
Australia News
വിഎഫ്എസ് ഗ്ലോബൽ വഴിയുള്ള ഇന്ത്യൻ വിസ, പാസ്പോർട്ട് സേവനങ്ങൾ നിർത്തിവെച്ചു
കാൻബറ: ഓസ്ട്രേലിയയിൽ വിഎഫ്എസ് ഗ്ലോബൽ കൈകാര്യം ചെയ്തുവരുന്ന മുഴുവൻ ഇന്ത്യൻ വിസ, പാസ്പോർട്ട് സേവനങ്ങളും 2026 ജൂലൈ ഒന്ന് ബുധനാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഇന്ത്യയിലെ വിദേശകാര്യ…
Read More » -
Other News
പാസ്പോര്‍ട്ട് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍; പുതിയ നിരക്കുകള്‍ ജൂലൈ ഒന്ന് മുതല്‍
ന്യൂഡല്‍ഹി: രാജ്യത്ത് പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ നിരക്കുകള്‍ 2026 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക…
Read More » -
Other News
പാസ്പോര്‍ട്ട് പൗരത്വ രേഖയല്ല, ദേശീയതയുടെ സാക്ഷ്യം മാത്രം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്ക്ക് വിതരണം ചെയ്യുന്ന പാസ്പോര്‍ട്ട് എന്നത് കേവലം ഒരു അന്താരാഷ്ട്ര യാത്രാരേഖ മാത്രമാണെന്നും അത് രാജ്യത്തെ പൗരത്വം തെളിയിക്കാനുള്ള അന്തിമമോ നിര്‍ണായകമോ ആയ രേഖയല്ലെന്നും…
Read More » -
Other News
ഇനി തട്ടിപ്പ് നടക്കില്ല; വരുന്നു ഇ-പാസ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയുടെ പാസ്പോര്‍ട്ട് സംവിധാനത്തില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു. രാജ്യത്ത് ഇ-പാസ്പോര്ട്ടുകള് പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 എന്ന് പേരിട്ടിട്ടുള്ള പദ്ധതിയുടെ കീഴിലാണ്…
Read More » -
Other News
പാസ്പോര്‍ട്ട് റാങ്കിങില്‍ ഇന്ത്യയുടെ മുന്നേറ്റം
ലണ്ടന്‍: കഴിഞ്ഞ ആറ് മാസത്തിനിടെ പാസ്പോര്‍ട്ട് റാങ്കിങില്‍ മുന്നേറ്റമുണ്ടാക്കി ഇന്ത്യ. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക നല്കുന്ന വിവരങ്ങള്‍ പ്രകാരം 85-ാം സ്ഥാനത്ത് നിന്ന് ഇന്ത്യ 77-ാം സ്ഥാനത്തെത്തി.…
Read More » -
Other News
ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് സിംഗപ്പൂരിന്റേത്; ഓസ്ട്രേലിയക്ക് അഞ്ചാം സ്ഥാനം
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയായ ഹെൻലി പാസ്പോർട്ട് സൂചികയിൽ നിലമെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി ഓസ്ട്രേലിയ. ഓസ്ട്രേലിയൻ പാസ്പോർട്ട് ഉടമകൾക്ക് 189 രാജ്യങ്ങളിലേക്ക് ഇനി വിസരഹിതമായി…
Read More » -
Other News
ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയായി
ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്ത ഗുജറാത്തികളുടെ എണ്ണം ഇരട്ടിയായി വർധിച്ചെന്ന് റിപ്പോർട്ട്. 2022ൽ, 241 പേരായിരുന്നു ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ചതെങ്കിൽ 2023ഓടെ ഇത് 485ൽ…
Read More » -
Australia News
ഓസ്ട്രേലിയൻ പാസ്പോർട്ടിന്റെ ഫീസ് വീണ്ടും കൂടി
ഓസ്ട്രേലിയൻ പാസ്പോർട്ടിന്റെ ഫീസ് വീണ്ടും കൂട്ടിയതോടെ, ലോകത്തിലെ ഏറ്റവും ചെലവേറിയ പാസ്പോർട്ടുകളിലൊന്നുമായി ഇത് മാറി.R സീരിസിലുള്ള പുതിയ പാസ്പോർട്ടുകളാണ് 2023ൽ ഓസ്ട്രേലിയയിൽ പുറത്തിറക്കിയത്. പുതിയ സുരക്ഷാ ഫീച്ചറുകളുള്ള…
Read More » -
Australia News
ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു; ആശങ്കയില്‍ അപേക്ഷകര്‍
സിഡ്നി: കടുത്ത പ്രതിസന്ധിയിലൂടെയാണ് ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ട് ഓഫീസ് കടന്നുപോകുന്നത്. പ്രതിദിനം എത്തുന്നത് 15,000 അപേക്ഷകള്‍. മാസങ്ങള്‍ കാത്തിരുന്നിട്ടും അപേക്ഷയിന്മേല് നടപടി ഉണ്ടാകുന്നില്ല. പാസ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദേശയാത്രകളും…
Read More »



