മെൽബൺ സോഷ്യൽ ക്ലബ്ബിനു നവനേതൃത്വം

മെൽബൺ: മെൽബണിലെ പ്രമുഖ മലയാളി സംഘടനയായ മെൽബൺ സോഷ്യൽ ക്ലബ്ബിൻ്റെ 2026- 2028 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. Dr അന്നാ ജോസഫ് കോയിക്കലേത്ത്,പീൽസി എബ്രാഹാം കമ്പക്കാലുങ്കൽ, റെജി മാത്യൂ പാറയ്ക്കൻ,ജയ്മോൻ ജയിക്കബ് പോളപ്പറയിൽ,ടിൻ്റു ജയിക്കബ് തച്ചേട്ട്, ഫിലിപ്പ്സ് എബ്രാഹാം കുരിക്കോട്ടിൽ,സൈമച്ചൻ ചാമക്കാലയിൽ എന്നിവരാണ് അടുത്ത രണ്ട് വർഷത്തെ കോർഡിനേറ്റർമാർ.

അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനവും ക്രിസ്തുമസ്സ് ആഘോഷങ്ങളും ഈ വരുന്ന നവംബർ 28 ശനിയാഴ്ച ഉച്ചക്ക് 11.30 ന് ക്രാൻബേൺ നോർത്തിൽ ഉള്ള ബോസ്റ്റിനി ഇറ്റാലിയൻ റസ്‌സ്റ്റോറൻ്റിൽ നടത്തപ്പെടുന്നതാണ്.

Related Articles

Back to top button