റെജി പാറയ്ക്കലിന്റെ മാതാവ് ലില്ലി മാത്യു പാറയ്ക്കൽ അന്തരിച്ചു

പാറയ്ക്കൽ പരേതനായ പി.ജെ മാത്യുവിന്റെ ഭാര്യ ലില്ലി മാത്യു പാറയ്ക്കൽ (87) അന്തരിച്ചു. കൂടല്ലൂർ പടിഞ്ഞാത്ത് കുടുംബാംഗമാണ്.
മക്കൾ: റെജി പാറയ്ക്കൽ (ഓസ്ട്രേലിയ), സജി പാറയ്ക്കൽ (യുകെ), ആൻസി സ്റ്റീഫൻ തെരുവക്കാട്ടിൽ (യുകെ). മരുമക്കൾ: മേരിക്കുട്ടി കിഴക്കേകുടിലിൽ അരീക്കര, ബീന ചാമക്കാലാ കൈപ്പുഴ, സ്റ്റീഫൻ തെരുവക്കാട്ടിൽ ഞീഴൂർ. പടിഞ്ഞാത്ത് പരേതനായ ബേബി സഹോദരനാണ്. സംസ്കാരം: സംക്രാന്തി സെന്റ് തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.