ഡാർവിൻ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഓശാന പെരുന്നാൾ ആചരിച്ചു

ഡാർവിൻ: ഡാർവിൻ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്ക് തുടക്കമായി. ഓശാന ഞായറാഴ്ചയിലെ പ്രധാന ശുശ്രൂഷയ്ക്ക് ഫാ. സജി യോഹന്നാൻ മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. ജാക്‌സ് ജേക്കബ് സഹ കാർമ്മികനായിരുന്നു.
ദേവാലയത്തിൽ 14, 15, 17 തീയതികളിൽ വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം നടക്കും. പെസഹാ ശുശ്രൂഷ 16ന് വൈകിട്ട് 6 മണിക്ക് ആരംഭിക്കും. ദുഃഖ വെള്ളിയാഴ്ചയിലെ പ്രത്യേക ശുശ്രൂഷകൾ 18ന് രാവിലെ 8 മണിക്ക് ആരംഭിക്കും. ദുഃഖ ശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബ്ബാന ആരംഭിക്കും. ഈസ്റ്റർ ശുശ്രൂഷ വൈകിട്ട് 6 മണിക്ക് നടക്കും.