കെയിന്‍സില്‍ മലയാളി യുവാവ് നിര്യാതനായി

കെയിന്‍സ്: ഓസ്‌ട്രേലിയയിലെ കെയിന്‍സില്‍ താമസിക്കുന്ന എറണാകുളം സ്വദേശി നിധിന്‍ പോള്‍ നിര്യാതനായി. 37 വയസായിരുന്നു.

എറണാകുളം മേക്കടമ്പ് സ്വദേശിയായ നിധിന്‍ കെയിന്‍സില്‍ ദി ദം ബിരിയാണി എന്ന പേരില്‍ ക്യാറ്ററിംഗ് സര്‍വീസ് നടത്തുകയായിരുന്നു. ഭാര്യ ഡയാന. രണ്ട് കുട്ടികളുണ്ട്. ന്യൂസിലാന്‍ഡില്‍ നിന്നും കെയിന്‍സിലേക്കു കുടിയേറിയതായിരുന്നു നിധിനും കുടുംബവും. കെയിന്‍സ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗമാണ്.

Related Articles

Back to top button