Student
-
community and association
നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെഷനുകൾ
സിഡ്നി/അഡ്ലെയ്ഡ്: കേരളത്തിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി വിവിധ മലയാളി സംഘടനകളുടെയും പ്രൊഫഷണൽ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെഷനുകൾ സംഘടിപ്പിക്കുന്നു. സിഡ്നി, അഡ്ലെയ്ഡ്…
Read More » -
Australia News
ഓസ്ട്രേലിയൻ വിസ ചട്ടങ്ങൾ കടുക്കുന്നു; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടി
മെൽബൺ: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിൽ ഓസ്ട്രേലിയ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർ പ്രതിസന്ധിയിൽ. 2026 ന്റെ തുടക്കം മുതൽ വിസ…
Read More » -
Australia News
ഓസ്ട്രേലിയയിൽ സ്റ്റുഡന്റ്, വർക്ക് വിസകൾ ഇനി അതിവേഗം ലഭിക്കും
കാൻബറ: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ആശ്വാസമേകി ഓസ്ട്രേലിയൻ കുടിയേറ്റ സംവിധാനത്തിൽ വൻ പരിഷ്കാരം.വിസ അപേക്ഷകൾ പരിശോധിക്കുന്നതിലെ കാലതാമസം ഒഴിവാക്കി നടപടികൾ അതിവേഗത്തിലാക്കുന്ന പുതിയ പ്രോസസിങ് രീതി 2026…
Read More » -
Australia News
ഓസ്ട്രേലിയൻ സർവ്വകലാശാലകളിൽ 70 ശതമാനം വിദ്യാർത്ഥികളും വിവേചനം നേരിടുന്നതായി റിപ്പോർട്ട്
കാൻബറ: ഓസ്ട്രേലിയയിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശികളടക്കമുള്ള വിദ്യാർത്ഥികൾ കടുത്ത വംശീയ വിവേചനത്തിന് ഇരയാകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ഓസ്ട്രേലിയൻ ഹ്യൂമൺ റൈറ്റ്സ് കമ്മീഷൻ നടത്തിയ വിപുലമായ പഠനത്തിലാണ്…
Read More » -
Australia News
സ്റ്റുഡന്റ് വിസകളുടെ എണ്ണം കുറയ്ക്കും; കുടിയേറ്റ നയവുമായി പ്രതിപക്ഷ സഖ്യം
കാൻബെറ: ഓസ്ട്രേലിയയിലേക്ക് കടന്നുവരുന്നവരുടെ വിസാനിയമങ്ങൾ അടിമുടി മാറ്റാൻ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷമായ ലിബറൽ-നാഷണൽ സഖ്യത്തിൻ്റെ കുടിയേറ്റ നയം വൻ വിവാദത്തിലേക്ക്. ഇനി മുതൽ കുടിയേറ്റ വിസകൾ അനുവദിക്കുമ്പോൾ അപേക്ഷകർ…
Read More » -
Australia News
മോഷണശ്രമം തടയാൻ ശ്രമിച്ച; ഇന്ത്യൻ യുവാവിന് കുത്തേറ്റു
സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ കടയിൽ മോഷണശ്രമം തടയാൻ ശ്രമിച്ചതിനെത്തുടർന്ന് ഇന്ത്യൻ യുവാവിന് കുത്തേറ്റു. കൗമാരക്കാരായ മോഷ്ടാക്കളാണ് യുവാവിനെ ആക്രമിച്ചത്. ബർവുഡിലെ കൺവീനിയൻസ് സ്റ്റോറിൽ ജോലി ചെയ്തിരുന്ന…
Read More » -
Other News
ഇന്ത്യൻ വിദ്യാർഥികളെ സ്വാഗതം ചെയ്ത് ന്യൂസീലൻഡ്; പഠനവും ജോലിയും ഇനി കൂടുതൽ എളുപ്പം
വെല്ലിങ്ടൻ: രാജ്യാന്തര പഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് സന്തോഷവാർത്തയുമായി ന്യൂസീലൻഡ്. യോഗ്യതകളിൽ ഇളവ് നൽകിയും പാർട്ട് ടൈം ജോലിക്കുള്ള സമയപരിധിയും ഉയർത്തിയുമാണ് കൂടുതൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ…
Read More » -
Other News
വിദ്യാർഥി വീസ അപേക്ഷകളിൽ സുപ്രധാന മാറ്റവുമായി ന്യൂസീലൻഡ്
ഓക്ക്ലൻഡ്: രാജ്യാന്തര വിദ്യാർഥി വീസ അപേക്ഷകൾ ഇമിഗ്രേഷൻ അഡെപ്റ്റ് (ADEPT) എന്ന ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റി ന്യൂസീലൻഡ്. ഇനി മുതൽ ഈ ഇമിഗ്രേഷൻ ഓൺലൈൻ സംവിധാനത്തിലൂടെ ആയിരിക്കും…
Read More » -
Australia News
വിദേശ വിദ്യാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ഓസ്ട്രേലിയ
കാൻബറ: 2026 ൽ വിദേശ വിദ്യാർഥികളുടെ എണ്ണം 9 ശതമാനം വർധിപ്പിച്ച് 2,95,000 ആയി ഉയർത്താൻ ഓസ്ട്രേലിയ. രാജ്യം പ്രധാനമായും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിൽ…
Read More » -
Australia News
പ്രകോപനമില്ലാതെ ക്രൂര മർദ്ദനം; ഇന്ത്യൻ വിദ്യാർഥിക്കെതിരെ വംശീയാക്രമണം
അഡിലെയ്ഡ്: ഓസ്ട്രേലിയയിൽ 23 കാരനായ ഇന്ത്യൻ വിദ്യാർഥിക്ക് നേർക്ക് വംശീയാക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ചരൺപ്രീത് സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി പൊലീസ്.ശനിയാഴ്ച…
Read More »



