കൃത്യം ഒരു മണിക്കൂർ; ദൈര്‍ഘ്യം കുറഞ്ഞ കന്നി ബജറ്റുമായി കെ.എൻ.ബി

തിരുവനന്തപുരം: കൃത്യം ഒരു മണിക്കൂർ മാത്രം. രാവിലെ 9 മണിക്ക് ആരംഭിച്ച് 10 മണിക്ക് അവസാനിച്ചു, ധനമന്ത്രി കെ എൻ ബാലഗോപാലന്റെ കന്നി ബജറ്റ്.

ഇതോടെ ബജറ്റ് വായനയിൽ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റായി മാറുകയാണ് കെ.എൻ.ബി അവതരിപ്പിച്ച ബജറ്റ്.

കോവിഡ് പ്രതിസന്ധി ഉയർത്തുന്ന വെല്ലുവിളികൾ അഭിമുഖീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾക്കാണ് കെ.എൻ.ബി ഊന്നൽ നൽകിയത്.

അതേസമയം മുൻ ധനമന്ത്രി ടി.എൻ തോമസ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് കവിത ശകലങ്ങളും, ഉദ്ധരണികളുമാൽ സമ്പന്നമായിരുന്നു.

എന്നാൽ അത്തരത്തിലുള്ള മേമ്പൊടികളൊന്നും ചേർക്കാതെ വളരെ ലളിതമായിരുന്നു കെ.എൻ.ബിയുടെ കന്നി ബജറ്റ്.

തോമസ് ഐസക് ബജറ്റിലെ നിർദേശങ്ങൾ ഭാഗമാക്കിക്കൊണ്ടാണ് ബാലഗോപാലന്റെ ബജറ്റ് പ്രഖ്യാപനം.

Related Articles

Back to top button