80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥി

മെൽബൺ: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നു. ചടങ്ങിൽ ഇരിക്കൂർ നിയോജകമണ്ഡലം എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
തീയതി: ഓഗസ്റ്റ് 16| വൈകീട്ട് 5:00 മണിക്ക്. വേദി:ഗോൾഡൻ കാസിൽ ഫങ്ഷൻ സെന്റർ (Golden Castle Function Centre)| 35 സോമർവിൽ റോഡ്| ഹാംപ്ടൺ പാർക്ക്| ഡാൻഡിനോങ്| മെൽബൺ| ഓസ്ട്രേലിയ.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ വിജയത്തിനായി ജിജേഷ് (0425 897 610)| റോബിൻ (0426 699 714) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി പ്രവർത്തിക്കുന്നു. പ്രവാസി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെ നടക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.