vaccine
-
Australia News
മെൽബണിൽ നിർമ്മിച്ച ആസ്ട്രസെനക്ക ഡോസുകൾക്ക് TGA അനുമതി
മെൽബണിൽ നിർമ്മിച്ച 832,000 ആസ്ട്രസെനക്ക കൊവിഡ് വാക്സിൻ ഡോസുകൾക്ക് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ വിതരണാനുമതി ലഭിച്ചു.മെൽബണിലെ CSL – സെക്കിറസിൽ നിർമ്മിച്ച ആദ്യ നാല് ബാച്ച് ആസ്ട്രസേനക്ക…
Read More » -
Australia News
വാക്സിനേഷൻ ബുക്കിംഗിനായുള്ള വെബ്സൈറ്റിന് സാങ്കേതിക തടസ്സം
ഓസ്ട്രേലിയയിൽ കൊവിഡ് വാക്നേഷനായി ബുക്ക് ചെയ്യാനുള്ള സർക്കാർ വെബ്സൈറ്റിന് സാങ്കേതിക തടസ്സം നേരിട്ടു. ഓസ്ട്രേലിയൻ സർക്കാരിന്റെ ആദ്യഘട്ട വാക്സിനേഷൻ പദ്ധതിയുടെ (1b) ഭാഗമായുള്ള ബുക്കിംഗ് സംവിധാനത്തിനാണ് തടസ്സം…
Read More » -
Australia News
കൂടുതൽ രാജ്യങ്ങൾ ആസ്ട്രാസെനക്ക വാക്സിൻ ഉപയോഗം നിർത്തി വച്ചു
രക്തം കട്ട പിടിക്കാനിടയാക്കുമെന്ന ആശങ്കകളെ തുടർന്ന് ആസ്ട്രസെനക്ക വാക്സിൻ വിതരണം ഡെന്മാർക്ക്, ഐസ്ലാൻഡ്, നോർവേ എന്നീ രാജ്യങ്ങൾ താത്കാലികമായി നിർത്തി വച്ചു. എന്നാൽ ഓസ്ട്രേലിയയിൽ ആസ്ട്രസെനക്ക വാക്സിൻ…
Read More » -
Australia News
കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ ജനനസ്ഥലവും ഭാഷാ വിവരങ്ങളും ശേഖരിക്കും
കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ ജനനസ്ഥലം (രാജ്യം), വീട്ടിൽ സംസാരിക്കുന്ന ഭാഷ എന്നീ വിവരങ്ങൾ സർക്കാർ ശേഖരിക്കും. വാക്സിൻ സ്വീകരണത്തോടുള്ള വ്യത്യസ്ത സമൂഹങ്ങളുടെ പ്രതികരണം അറിയുന്നതിനാണ് ഓസ്ട്രേലിയൻ ആരോഗ്യവകുപ്പിന്റെ…
Read More » -
Australia News
ആസ്ട്രസെനക്ക വാക്സിൻ വിതരണം നാളെ മുതൽ
ഓസ്ട്രേലിയയിൽ ദേശവ്യാപകമായി ആസ്ട്രസെനക്ക വാക്സിന്റെ ആദ്യ ഡോസ് വിതരണം വെള്ളിയാഴ്ച തുടങ്ങും. സൗത്ത് ഓസ്ട്രേലിയയിലാണ് വാക്സിനേഷൻ ആദ്യം തുടങ്ങുന്നത്.രാജ്യത്ത് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ (TGA) വിതരണാനുമതി ലഭിച്ച…
Read More » -
Australia News
ഓസ്ട്രേലിയയിൽ ആസ്ട്രസെനക്ക വാക്സിൻ വിതരണം അടുത്തയാഴ്ച
ഓസ്ട്രേലിയയിൽ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ വിതരണാനുമതി ലഭിച്ച ആസ്ട്രസെനക്ക വാക്സിന്റെ ആദ്യ ഡോസ് മാർച്ച് എട്ട് മുതൽ വിതരണം ചെയ്യാൻ സർക്കാർ ലക്ഷ്യമിടുന്നു. വാക്സിന്റെ മൂന്ന് ലക്ഷം…
Read More » -
Australia News
ബ്രിസ്ബൈനിൽ അളവിൽ കൂടുതൽ കൊവിഡ് വാക്സിൻ നൽകിയ ഡോക്ടറെ മാറ്റി
ബ്രിസ്ബൈനിലെ ഏജ്ഡ് കെയറിൽ കഴിയുന്ന രണ്ട് പ്രായമേറിയവർക്ക് ഡോക്ടർ കൊവിഡ് വാക്സിൻറെ അധിക ഡോസ് നൽകി. ഇതേതുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഡോക്ടറെ വാക്സിനേഷൻ പദ്ധതിയിൽ നിന്ന്…
Read More » -
Australia News
ഫൈസർ വാക്സിന്റെ കൂടുതൽ ഡോസുകൾ എത്തി
ഫൈസർ വാക്സിന്റെ കൂടുതൽ ഡോസുകൾ ഓസ്ട്രേലിയയിൽ എത്തിയതായി ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.തെറാപ്യൂട്ടിക്ക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ ആദ്യം അംഗീകാരം നൽകിയ ഫൈസർ വാക്സിന്റെ 166,000 ഡോസുകളാണ്…
Read More » -
Australia News
വാക്സിൻ സ്വീകരിച്ച് ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ
ഓസ്ട്രേലിയയിൽ രാജ്യവ്യാപകമായി കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് വിതരണം തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. മുൻഗണനാപട്ടികയിലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു.ഫൈസർ വാക്സിന്റെ ആദ്യ ഡോസാണ് രാജ്യത്തിൻറെ…
Read More » -
Australia News
ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിൻ വിതരണം തുടങ്ങി
ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് വിതരണം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച 85കാരിയാണ് രാജ്യത്ത് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.സിഡ്നിയിലെ കാസിൽ ഹിൽ മെഡിക്കൽ സെന്ററിൽ…
Read More »









