Travel
-
Australia News
വിദേശ യാത്രക്കും ഇനി വാക്സിൻ സർട്ടിഫിക്കറ്റ്
വിദേശ യാത്ര പുനരാരംഭിക്കുന്നതിന് മുന്നോടിയായി രാജ്യാന്തര യാത്രക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് പുറത്തിറക്കുകയാണ് ഫെഡറൽ സർക്കാർ. ഇതോടെ രാജ്യാന്തര അതിർത്തി തുറക്കുന്നതിന് ഒരു ചുവട് കൂടി മുൻപോട്ടു വച്ചിരിക്കുകയാണ്…
Read More » -
Australia News
രാജ്യാന്തര അതിർത്തി ക്രിസ്ത്മസിനെങ്കിലും തുറക്കുമെന്ന് സർക്കാർ
ഓസ്ട്രേലിയയുടെ രാജ്യാന്തര അതിർത്തി കുറഞ്ഞത് ക്രിസ്ത്മസിനെങ്കിലും തുറക്കാൻ കഴിയുമെന്ന് കരുതുന്നതായി ടൂറിസം മന്ത്രി ഡാൻ ടെഹാൻ പറഞ്ഞു. ഈ വർഷം അവസാനത്തോടെയെങ്കിലും രാജ്യാന്തര യാത്രകൾ പുനരാരംഭിക്കാൻ കഴിയുമെന്ന്…
Read More » -
Australia News
ഓസ്ട്രേലിയയിൽ നിന്നുള്ള വിദേശ യാത്രാ വിലക്ക് വീണ്ടും നീട്ടി
ഓസ്ട്രേലിയയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. കൊവിഡ് ബാധ രൂക്ഷമായ 2020 മാർച്ചിലാണ് വിദേശയാത്രക്ക് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയത്. വൈറസ് വ്യാപനം…
Read More » -
Australia News
ഹൈ-റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യയെ നീക്കണമെന്നു ആവശ്യപ്പെട്ട് നിവേദനം
ഇന്ത്യയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനാൽ ‘ഹൈ-റിസ്ക്’ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പട്ട് ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർ ക്യാംപയിൻ തുടങ്ങി.കൊവിഡ് ബാധ രൂക്ഷമായ മേയിലാണ് ഇന്ത്യയെ ‘ഹൈ-റിസ്ക്’…
Read More » -
Australia News
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് കൂടുതൽ ഇളവുകൾ
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഓസ്ട്രേലിയക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വന്നു. അടുത്ത ബന്ധുക്കളുടെ മരണവും, രോഗവും ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുമതി…
Read More » -
Australia News
ഓസ്ട്രേലിയയുടെ രാജ്യാന്തര യാത്രാ വിലക്കിനെതിരെയുള്ള ഹർജി തള്ളി
കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഓസ്ട്രേലിയക്കാർക്ക് ഫെഡറൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്കിനെതിരെ നൽകിയ ഹർജി ഫെഡറൽ കോടതി തള്ളി.കൊവിഡ് ബാധ രൂക്ഷമായ 2020 മാർച്ചിലാണ് ഓസ്ട്രേലിയക്കാർക്ക് സർക്കാർ…
Read More » -
Australia News
ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന ഓസ്ട്രേലിയക്കാർക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു
മെൽബൺ: ഇന്ത്യയിൽ ഉള്ള ഓസ്ട്രേലിയൻ പൗരന്മാരുടെ യാത്രാ വിലക്ക് അവസാനിച്ചതായും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വിമാനങ്ങൾ പുനരാരംഭിക്കുന്നതായും സ്കോട്ട് മോറിസൺ സ്ഥിരീകരിച്ചു.ആരോഗ്യമന്ത്രാലയത്തിൻറെ ഉപദേശത്തെത്തുടർന്ന് മേയ് 15 ന് ഓസ്ട്രേലിയ,…
Read More » -
Australia News
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്കിനെതിരെ കേസ്
ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയിരിക്കുന്ന ഓസ്ട്രേലിയൻ സർക്കാർ നടപടിക്കെതിരെ ഓസ്ട്രേലിയൻ പൗരൻ നിയമനടപടികൾ ആരംഭിച്ചു.ഇന്ത്യയിൽ നിന്നുളളവർ ഓസ്ട്രേലിയയിലേക്ക് പ്രവേശിച്ചാൽ ജയിൽ ശിക്ഷയും കഠിന പിഴയും ലഭിക്കാമെന്ന് ഓസ്ട്രേലിയൻ സർക്കാർ…
Read More » -
Australia News
ഇന്ത്യയിൽ നിന്നുള്ളവരുടെ വിലക്ക്: വംശീയ വിവേചനമല്ലെന്ന് പ്രധാനമന്ത്രി
ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് കഠിന പിഴയും ജയിൽ ശിക്ഷയും പ്രഖ്യാപിച്ച ഓസ്ട്രേലിയൻ സർക്കാർ നടപടി വംശീയവിവേചനമാണെന്ന ആരോപണം പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തള്ളി. ഇതാദ്യമായാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് ശേഷം…
Read More » -
Australia News
യാത്രാ വിലക്ക് കർശനമാക്കി ഓസ്ട്രേലിയ; ഇന്ത്യയിൽ നിന്നെത്തിയാൽ അഞ്ച് വർഷം വരെ തടവും പിഴയും
ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നതിന് രണ്ടാഴ്ചത്തേക്ക് സമ്പൂർണ വിലക്ക് പ്രഖ്യാപിച്ചു. യാത്ര ചെയ്യാൻ ശ്രമിച്ചാൽ അഞ്ച് വര്ഷം വരെ തടവും 66,600 ഡോളർ പിഴയും ലഭിക്കാമെന്ന്…
Read More »








