covid-19
-
Australia News
ഓസ്ട്രേലിയയിലേക്കെത്തുന്നവര് വാക്സിനേഷന് വിവരം തെറ്റായി നല്കിയാല് ഒരു വര്ഷം ജയില്ശിക്ഷ
വിദേശത്ത് നിന്നെത്തുന്ന ഓസ്ട്രേലിയ ട്രാവൽ ഡിക്ലറേഷൻ സമർപ്പിക്കാത്തവർക്ക് 6,600 ഡോളർ പിഴ ലഭിക്കും. തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് ജയിൽ ശിക്ഷയും ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ഓസ്ട്രേലിയ ഡിസംബർ…
Read More » -
Australia News
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു
കൊറോണവൈറസിന്റെ ഒമിക്രോൺ വകഭേദം പുതിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു. ഡിസംബർ ഒന്നിന് അതിർത്തി തുറക്കാനുള്ള തീരുമാനമാണ് നീട്ടിവച്ചത്. ഈ ബുധനാഴ്ച…
Read More » -
Australia News
ദക്ഷിണാഫ്രിക്കയിൽ പുതിയ കൊവിഡ് 19 വകഭേദം
ദക്ഷിണാഫ്രിക്കയിൽ അപകടകരമായ പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടനും ഇസ്രായേലും ഈ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി. ഡെൽറ്റ വേരിയന്റിനേക്കാൾ അധികം ജനിതക മാറ്റം സംഭവിച്ച…
Read More » -
Australia News
ഓസ്ട്രേലിയയിൽ ആഭ്യന്തര യാത്രക്കാർക്ക് കൊവിഡ് പരിശോധന സൗജന്യം
ഓസ്ട്രേലിയയിൽ അന്തർസംസ്ഥാന യാത്രയ്ക്ക് ആവശ്യമായ പിസിആർ പരിശോധന സൗജന്യമായിരിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് സ്ഥിരീകരിച്ചു. ക്വീൻസ്ലാന്റിലേക്ക് യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ പരിശോധനാ ചെലവ് ആര് വഹിക്കുമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.…
Read More » -
Australia News
താത്കാലിക വിസയിലുള്ളവരുടെ യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന്
ഓസ്ട്രേലിയയിലെ രണ്ട് ഡോസ് വാക്സിനേഷൻ നിരക്ക് 80 ശതമാനമായതിന് ശേഷം ഒരാഴ്ച കഴിഞ്ഞിട്ടും താത്കാലിക വിസക്കാർക്ക് അതിർത്തി തുറക്കുന്നത് സംബന്ധിച്ചുള്ള വ്യക്തത ലഭിച്ചിട്ടില്ല. ഇവർക്കും യാത്ര അനുവദിക്കണമെന്ന…
Read More » -
Australia News
NSWലേക്ക് രാജ്യാന്തര വിദ്യാർത്ഥികൾ എത്തുന്നു
വിദേശത്ത് നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്കെത്തുന്ന രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച രാജ്യാന്തര വിദ്യാർത്ഥികൾ ക്വാറന്റൈൻ ചെയ്യേണ്ടതില്ലെന്ന് NSW സർക്കാർ അറിയിച്ചു. ന്യൂ സൗത്ത് വെയിൽസ് നവംബർ…
Read More » -
Australia News
കൊവാക്സിൻ സ്വീകരിച്ചവർക്കും ഇനി ഓസ്ട്രേലിയയിലെത്താം
വിദേശത്ത് നിർമ്മിച്ച രണ്ട് വാക്സിനുകൾക്ക് കൂടി TGA അംഗീകാരം നൽകി. ഇന്ത്യയിൽ നിർമ്മിക്കുന്ന കൊവാക്സിനാണ് ഇതിൽ ഒന്ന്. ഓസ്ട്രേലിയ ഒന്നേമുക്കാൽ വർഷങ്ങൾക്ക് ശേഷം രാജ്യാന്തര അതിർത്തി തുറന്നിരിക്കുകയാണ്.…
Read More » -
Australia News
590 ദിവസങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ അതിർത്തി തുറന്നു
ഓസ്ട്രേലിയ 20 മാസങ്ങൾക്ക് ശേഷം രാജ്യാന്തര അതിർത്തി തുറന്നു. ന്യൂ സൗത്ത് വെയിൽസിലേക്കും, വിക്ടോറിയയിലേക്കും വിദേശത്ത് നിന്ന് വിമാനങ്ങൾ എത്തിത്തുടങ്ങി. “ഓസ്ട്രേലിയയ്ക്കിത് ആഘോഷത്തിന്റെ ദിവസമാണ്” എന്നാണ് ട്രെഷറർ…
Read More » -
Australia News
ഇന്ത്യയിലേക്കുള്ള വിമാനസർവീസ് എയർ ഇന്ത്യ പുനരാരംഭിക്കുന്നു; ആദ്യ സർവീസ് നവംബർ 15ന്
ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് എയർ ഇന്ത്യ പുനരാരംഭിക്കുന്നു. സിഡ്നിയിൽ നിന്ന് ഡൽഹിയിലേക്കും, തിരിച്ചും ഉള്ള സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസ് നവംബർ ഒന്ന്…
Read More » -
Australia News
പൊതുജനങ്ങൾക്കുള്ള ഫൈസർ ബൂസ്റ്റർ ഡോസിന് താത്കാലിക അനുമതി
ഓസ്ട്രേലിയയിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള ഫൈസർ വാക്സിന്റെ ബൂസ്റ്റർ ഡോസിന് TGA താത്കാലിക അനുമതി നൽകി. രാജ്യത്ത് 18 വയസിന് മേൽ പ്രായമായവർക്ക് നൽകാനുള്ള ബൂസ്റ്റർ ഡോസ്…
Read More »









