covid-19
-
Australia News
അടുത്തയാഴ്ചമുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും
ക്വീൻസ്ലാൻറും, സൗത്ത് ഓസ്ട്രേലിയയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അടുത്തയാഴ്ചമുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. രാജ്യത്ത് കൊവിഡ് ബാധിതരുടെ നിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ നാഷണൽ ക്യാബിനറ്റ് അംഗീകരിച്ച മാർഗ്ഗ…
Read More » -
Australia News
NSWലെ നിയന്ത്രണങ്ങൾ ഒരു മാസത്തേക്ക് നീട്ടി
ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് നിയന്ത്രണങ്ങൾ ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി പ്രീമിയർ ഡൊമിനിക് പെറോറ്റെ വ്യക്തമാക്കി. കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമായി തുടരുമെന്നും അദ്ദേഹം…
Read More » -
Australia News
ഓസ്ട്രേലിയയിലെത്താൻ ഇന്നുമുതൽ PCR പരിശോധന വേണ്ട
വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്കെത്താനുള്ള കൊവിഡ് പരിശോധനാ നിബന്ധനകളിൽ മാറ്റം വന്നു. റാപ്പിഡ് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം കാണിച്ചാൽ ഇനി മുതൽ ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ കഴിയും.…
Read More » -
Australia News
ഓസ്ട്രേലിയയിൽ പ്രതിദിന കൊവിഡ് മരണം 80
ന്യൂ സൗത്ത് വെയിൽസിൽ 46 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഓസ്ട്രേലിയയിലെ മൊത്തം പ്രതിദിന മരണ സംഖ്യ 80 ആയി. വിക്ടോറിയയിലും, NSWലെയും ആശുപത്രി കേസുകളിൽ…
Read More » -
Australia News
76 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ആശുപത്രികളിൽ ‘കോഡ് ബ്രൗൺ’ അലർട്ട്
ആശങ്കകൾ യാഥാർത്ഥ്യമാക്കി ഓസ്ട്രേലിയയിൽ കൊവിഡ് മരണം കുതിച്ചുയരുന്നു. ഒമിക്രോൺ വൈറസ്ബാധ രൂക്ഷമായ സാഹചര്യത്തിൽ വിക്ടോറിയയിലെ ആശുപത്രികളിൽ കോഡ് ബ്രൗൺ അലർട്ട് പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിൽ കൊവിഡ് ബാധ മൂലമുള്ള…
Read More » -
Australia News
വിക്ടോറിയയിൽ കൊവിഡ് ചികിത്സക്ക് ഇനി ഹോട്ടലുകളും
കൊവിഡ് ബാധിതരായ രോഗികളുടെ ചികിത്സ ക്വാറൻറൈൻ ഹോട്ടലുകളിലേക്ക് മാറ്റാൻ വിക്ടോറിയൻ സർക്കാർ തീരുമാനിച്ചു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് വിക്ടോറിയൻ സർക്കാരിൻറെ…
Read More » -
Australia News
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹില്സോംഗ് ചര്‍ച്ചിന്റെ നൃത്തപരിപാടി
കൊവിഡ് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ വേനല്‍ക്കാല ക്യാംപ് സംഘടിപ്പിച്ച ക്രിസ്ത്യന്‍ മതവിഭാഗമായ ഹില്സോംഗ് ചര്‍ച്ചില്‍ നിന്ന് പിഴയീടാക്കില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. മാസ്കും, സാമൂഹ്യ…
Read More » -
Australia News
രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് അധിക സമയം ജോലി ചെയ്യാം: കൂടുതല്‍ മേഖലകളില്‍ ഇളവ്
കൊവിഡ് ബാധ കൂടുന്നതുമൂലം ഓസ്ട്രേലിയയില്‍ ഭക്ഷണവിതരണം ഉള്‍പ്പെടെ നിരവധി അവശ്യമേഖലകള്ക്കുണ്ടായ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഈ മേഖലകളില്‍ ജോലി ചെയ്യുന്നതിന്…
Read More » -
Australia News
സ്കൂളുകൾ തുറക്കുന്നത് നീട്ടുകയില്ലെന്ന് വിക്ടോറിയ
വിക്ടോറിയയിലെ സ്കൂളുകൾ ജനുവരി അവസാനം തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ആക്റ്റിംഗ് ആരോഗ്യ മന്ത്രി ജെയിംസ് മെർലിനോ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിൽ എത്തുന്നതിന് മുൻപ് വാക്സിൻ നൽകുന്നത്…
Read More » -
Australia News
കൊവിഡ് കേസുകൾ ഒരു ലക്ഷം പിന്നിടുന്നു
ഓസ്ട്രേലിയയിൽ ഒരു ലക്ഷത്തോളം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. വിക്ടോറിയ, NSW സംസ്ഥാനങ്ങളിൽ മാത്രം ഇന്ന് തൊണ്ണൂറ്റി ആറായിരത്തിലധികം കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതലുള്ള…
Read More »