covid-19
-
Australia News
ഓസ്ട്രേലിയയിൽ കൊവിഡ് വ്യാപന നിരക്ക് കുറയുന്നു
ഓസ്ട്രേലിയയിൽ പുതിയ 10 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വിക്ടോറിയയിൽ ആറ് മരണങ്ങളും, ന്യൂ സൗത്ത് വെയിൽസിൽ നാല് മരണങ്ങളുമാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്.ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിലും ടെറിട്ടറികളിലും പുതിയ…
Read More » -
Australia News
ഓസ്ട്രേലിയൻ ജനതയിൽ പകുതിയോളം പേർക്കും ഇതിനകം കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്
പ്രായപൂർത്തിയായ ഓസ്ട്രേലിയക്കാരിൽ പകുതിയോളം പേർക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തി. ഏറ്റവും കൂടുതൽ രോഗബാധാ നിരക്ക് 18 മുതൽ 29 വരെ വയസ് പ്രായമുള്ളവരുടെ വിഭാഗത്തിലാണെന്നും സർവേ ചൂണ്ടിക്കാട്ടി.ഓസ്ട്രേലിയയിൽ…
Read More » -
Australia News
കോവിഡ്; ഓസ്ട്രേലിയയില്‍ വയോജന പരിചരണരംഗത്ത് കടുത്ത പ്രതിസന്ധി; 6000 വയോധികര്‍ രോഗബാധിതര്‍
സിഡ്നി: ഓസ്ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് വയോജന പരിചരണ കേന്ദ്രങ്ങള്‍. ഇത്തരം കേന്ദ്രങ്ങളിലെ ആറായിരത്തോളം അന്തേവാസികള്‍ രോഗബാധിരായപ്പോള്‍ 3,400 ജീവനക്കാര്‍ക്കും കോവിഡ്…
Read More » -
Australia News
കൊവിഡ് ബാധിച്ചവർക്ക് നാലാഴ്ചക്കുശേഷം വീണ്ടും രോഗസാധ്യതയെന്ന് മുന്നറിയിപ്പ്
കോവിഡ് 19 ബാധിച്ചവർക്ക് നാലാഴ്ചകൾക്ക് ശേഷം വീണ്ടും രോഗം ബാധിക്കാമെന്നു NSW ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. 12 ആഴ്ചകൾക്ക് ശേഷം വീണ്ടും രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഇതുവരെയുള്ള…
Read More » -
Australia News
ഓസ്ട്രേലിയയിലെ വാക്സിന് നയത്തില്‍ മാറ്റം
ഓസ്ട്രേലിയയിലെ കൊവിഡ് വാക്സിന് നയത്തില്‍ മാറ്റം വരുത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തീരുമാനിച്ചു. 30 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും നാലാം ഡോസ് വാക്സിന് ലഭ്യമാകുന്ന തരത്തിലാണ് മാറ്റം.…
Read More » -
Australia News
ഓസ്ട്രേലിയയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവ്
വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു വരുത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ബുധനാഴ്ച പുലർച്ചെ മുതൽ ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ കൊവിഡ് വാക്സിനേഷൻ…
Read More » -
Australia News
ഓസ്ട്രേലിയയിൽ ഇനി ക്ലോസ് കോൺടാക്റ്റുകൾക്ക് ഐസൊലേഷൻ വേണ്ട
കൊവിഡ് രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിൽ വന്നവർക്ക് ബാധകമായിരുന്ന നിർബന്ധിത ഐസൊലേഷൻ ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളും പിൻവലിച്ചു. ക്ലോസ് കോൺടാക്ട് നിബന്ധനകൾക്ക് ടാസ്മേനിയ ഇളവ് നടപ്പിലാക്കിയതോടെ ഓസ്ട്രേലിയയിലെ ഒരു…
Read More » -
Australia News
ഒമിക്രോണിന്റെ രണ്ടു പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു
സിഡ്നി: ഓസ്ട്രേലിയയില്‍ ആശങ്ക വര്‍ധിപ്പിച്ച് കോവിഡിന്റെ പുതിയ രണ്ടു വകഭേദങ്ങള്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി.എ.4 ആണ് കഴിഞ്ഞ ദിവസം ന്യൂ…
Read More » -
Australia News
വിക്ടോറിയയിൽ കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്ക് വേണ്ട
വിക്ടോറിയയിൽ വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്ക് നിർബന്ധമായിരിക്കില്ല എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. വർക്ക് ഫ്രം ഹോം നിയന്ത്രണങ്ങളിലും മാറ്റം പ്രഖ്യാപിച്ചു. സാധ്യമായ സാഹചര്യങ്ങളിൽ…
Read More » -
Australia News
കാത്തിരിപ്പിന് വിരാമം; ഓസ്ട്രേലിയൻ അതിർത്തികൾ തുറന്നു
രണ്ടു വർഷത്തോളം നീണ്ട നിയന്ത്രണങ്ങൾക്കു ശേഷം ഓസ്ട്രേലിയയുടെ അതിർത്തികൾ വീണ്ടും തുറന്നു. സന്ദർശക വിസകളിലുള്ളവരുൾപ്പെടെ എല്ലാവർക്കും ഇന്നു മുതൽ ഓസ്ട്രേലിയയിലേക്കെത്താം. “കാത്തിരിപ്പ് അവസാനിക്കുന്നു” ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്…
Read More »









