covid-19
-
Australia News
മെൽബണിൽ അഞ്ച് പുതിയ കൊവിഡ് കേസുകൾ
മെൽബണിൽ പുതുതായി അഞ്ച് കൊവിഡ് ബാധ കൂടി സ്ഥിരീകരിച്ചു. ഏജ്ഡ് കെയർ ജീവനക്കാരനും വൈറസ് സ്ഥിരീകരിച്ചതോടെ മെൽബണിലെ ഒരു ഏജ്ഡ് കെയർ ലോക്ക്ഡൗൺ ചെയ്തു.വിക്ടോറിയയിൽ ലോക്ക്ഡൗൺ നടപ്പാക്കി…
Read More » -
Australia News
മുൻ ലോക്ക്ഡൗണുകളെക്കാൾ കൂടുതൽ പ്രതിസന്ധി ബിസിനസ് ഉടമകൾക്ക് സൃഷ്ടിക്കുമെന്നു വിലയിരുത്തൽ
ജോബ്കീപ്പർ പദ്ധതിയുടെ പിന്തുണയില്ലാതെയുള്ള വിക്ടോറിയയിലെ ലോക്ക്ഡൗൺ, ബിസിനസ് ഉടമകൾക്ക് മുൻ ലോക്ക്ഡൗണുകളെക്കാൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.ലക്ഷകണക്കിന് ഡോളറിന്റെ നഷ്ടമായിരിക്കും ഏഴ് ദിവസം നീളുന്ന ലോക്ക്ഡൗൺ…
Read More » -
Australia News
വിക്ടോറിയയിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ; മാസ്ക് നിർബന്ധം
മെൽബണിലെ കൊവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.മെൽബണിൽ പുതുതായി 11 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മെൽബൺ ക്ലസ്റ്ററിൽ…
Read More » -
Australia News
മെൽബണിൽ 6 കൊവിഡ് കേസുകൾ കൂടി
മെൽബണിൽ പുതുതായി ആറ് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. സന്ദർശനപട്ടികയിൽ രണ്ട് ഇന്ത്യൻ സ്റ്റോറുകളും ഉൾപ്പെടുന്നു.മെൽബണിൽ കൊവിഡ് കേസുകൾ കൂടിയതോടെ നഗരം വീണ്ടും നിയന്ത്രണത്തിലാണ്.നിയന്ത്രണങ്ങൾ നടപ്പാക്കിയതിന് പിന്നാലെയാണ്…
Read More » -
Australia News
മെൽബണിൽ ഒരു കൊവിഡ് ബാധ കൂടി; നിയന്ത്രണങ്ങൾ കടുപ്പിച്ചു
മെൽബണിൽ ഒരു പുതിയ കൊവിഡ്ബാധ കൂടി സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.വടക്കൻ മെൽബണിൽ നാല് പേർക്ക് തിങ്കളാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് കൂടുതൽ…
Read More » -
Australia News
ഇന്ത്യയ്ക്ക് വീണ്ടും ഓസ്ട്രേലിയൻ വെന്റിലേറ്ററും ഓക്സിജനും
ഇന്ത്യയിലെ കൊവിഡ് ബാധ നേരിടുന്നതിനുള്ള ഓസ്ട്രേലിയയുടെ രണ്ടാം ഘട്ട മെഡിക്കൽ സഹായവുമായി ക്വാണ്ടസ് വിമാനം പുറപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് പിൻവലിക്കുന്ന സാഹചര്യത്തിൽ, കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരുമായാകും ഈ…
Read More » -
Australia News
കോവിഡ് 19 പ്രതിസന്ധി: വ്യക്തികൾക്കും ബിസിനസുകൾക്കും കൂടുതൽ നികുതി ഇളവുകൾ
കോവിഡ് 19 പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ വ്യക്തികൾക്കും ബിസിനസുകൾക്കും കൂടുതൽ നികുതി ഇളവുകൾ പ്രഖ്യാപിച്ചു.“ഓസ്ട്രേലിയ തിരിച്ചുവരുന്നു” ഈ പ്രഖ്യാപനവുമായാണ് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് 2021-22ലേക്കുള്ള ഫെഡറൽ…
Read More » -
Australia News
ഇന്ത്യയിൽ നിന്നെത്തിയയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; വിക്ടോറിയയിൽ ജാഗ്രത
വിദേശത്തു നിന്ന് തിരിച്ചെത്തിയ ശേഷം ഹോട്ടൽ ക്വാറന്റൈൻ പൂർത്തിയാക്കിയ വിക്ടോറിയക്കാരന് നാലു ദിവസത്തിനു ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയയാൾക്കാണ് കൊവിഡ് ബാധ കണ്ടെത്തിയത്.ഇന്ത്യയിൽ…
Read More » -
Australia News
സിഡ്നിയിൽ ഒരു കൊവിഡ് ബാധ കൂടി; നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു
ന്യൂ സൗത്ത് വെയിൽസിൽ ഒരാൾക്ക് കൂടി പുതുതായി പ്രാദേശിക കൊവിഡ് ബാധ റിപ്പോട്ട് ചെയ്ത സാഹചര്യത്തിൽ സിഡ്നിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.സിഡ്നിയിൽ ആഴ്ചകൾക്ക് ശേഷം ബുധനാഴ്ച ഒരു…
Read More » -
Australia News
ഇന്ത്യക്ക് സഹായമെത്തിക്കാൻ WAയിലെ സംഘടനകൾക്ക് 20 ലക്ഷം ഡോളർ ഗ്രാന്റ് അനുവദിച്ചു
കൊവിഡ് ബാധ രൂക്ഷമായ ഇന്ത്യക്ക് സഹായമെത്തിക്കാൻ വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജരുടെ കൂട്ടായ്മകൾക്ക് 20 ലക്ഷം ഡോളർ ഗ്രാന്റ് സംസ്ഥാന സർക്കാർ അനുവദിച്ചു.കൊവിഡ്ബാധ പ്രതിദിനം നാല് ലക്ഷം…
Read More »









