covid-19
-
Australia News
കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; വിക്ടോറിയയിൽ സ്കൂളുകളിലും ഓഫീസുകളിലും മാസ്ക് വേണ്ട
വിക്ടോറിയയിൽ കൊവിഡ് ബാധ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തൊഴിലിടങ്ങളിലും സ്കൂളുകളിലും ഇനി മാസ്ക് ധരിക്കേണ്ടതില്ല.വിക്ടോറിയയിൽ ഒരാഴ്ച തുടർച്ചയായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ്…
Read More » -
Australia News
സിഡ്നിയിലെ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി
സിഡ്നിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു. ജൂലൈ 16 അർദ്ധരാത്രി വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്.ന്യൂ സൗത്ത് വെയിൽസിൽ ജൂൺ മധ്യത്തിൽ തുടങ്ങിയ കൊവിഡ് ബാധ…
Read More » -
Australia News
സിഡ്നിയിൽ ലോക്ക്ഡൗൺ ബാധിച്ചവർക്ക് ഫെഡറൽ സർക്കാരിന്റെ ധനസഹായം
ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടമായവർക്ക് ഫെഡറൽ സർക്കാർ 500 ഡോളർ ധനസഹായം നൽകും. അർഹരായവർക്ക് ഇതിനായി അപേക്ഷിച്ച് തുടങ്ങാം.ന്യൂ സൗത്ത് വെയിൽസിൽ കൊവിഡ്…
Read More » -
Australia News
ഏജ്ഡ് കെയർ ജീവനക്കാർക്ക് കൊവിഡ് വാക്സിൻ നിർബന്ധമാക്കി
ഓസ്ട്രേലിയയിലെ എല്ലാ ഏജ്ഡ് കെയർ ജീവനക്കാരും കൊവിഡ് വാക്സിനെടുക്കുന്നത് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. പ്രായപൂർത്തിയായ ആർക്കും സ്വന്തം ഇഷ്ടപ്രകാരം ആസ്ട്ര സെനക്ക വാക്സിനെടുക്കുന്നതിന് അനുവാദം നൽകുകയും ചെയ്തു.ഓസ്ട്രേലിയയിൽ…
Read More » -
Australia News
സിഡ്നിയുടെ നാലു മേഖലകളിൽ ലോക്ക്ഡൗൺ
സിഡ്നിയിലെ പുതിയ കൊവിഡ് ക്ലസ്റ്ററിൽ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, നാല് മേഖലകളിൽ ജീവിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും “സ്റ്റേ അറ്റ് ഹോം” നിയന്ത്രണം പ്രഖ്യാപിച്ചു. ഗ്രേറ്റർ സിഡ്നി മേഖലയിലെ…
Read More » -
Australia News
മൊഡേണ വാക്സിന് ഓസ്ട്രേലിയയിൽ പ്രാഥമിക അനുമതി
ഓസ്ട്രേലിയയിൽ യു എസ് ബയോടെക്നോളജി കമ്പനിയുടെ വാക്സിനായ മൊഡേണ കൊവിഡ് വാക്സിന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ പ്രാഥമിക അനുമതി നൽകി.ഓസ്ട്രേലിയയിൽ ഫൈസർ വാക്സിനും ആസ്ട്രസെനക്ക വാക്സിനുമാണ് നിലവിൽ…
Read More » -
Australia News
സിഡ്നി നഗരത്തെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു
സിഡ്നിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഫെഡറല്‍ സര്‍ക്കാരും വിവിധ സംസ്ഥാനങ്ങളും സിഡ്നി നഗരത്തെയും ചില സബര്‍ബുകളെയും ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പു വരെ സുരക്ഷിതമെന്ന് കരുതിയിരുന്ന…
Read More » -
Australia News
മെൽബണിൽ നിയന്ത്രണങ്ങളിൽ ഇളവ്
മെൽബണിലെ കൊവിഡ് കേസുകളിൽ കുറവ് വന്നതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.മെൽബണിൽ പുതുതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ…
Read More » -
Australia News
സിഡ്നിയിലെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്
സിഡ്നിയിൽ ബോണ്ടായ് കൊവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ചൊവ്വാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ 10 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ…
Read More » -
Australia News
സിഡ്നിയിൽ കൊവിഡ് കേസുകൾ കൂടുന്നു
സിഡ്നിയിലെ ബോണ്ടായി ക്ലസ്റ്ററിലുള്ള കൊവിഡ് കേസുകളുടെ എണ്ണം 11 ആയി. വരും ദിവസങ്ങൾ നിർണ്ണായകമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.വിമാനത്താവളത്തിലെ ഒരു ഡ്രൈവറിൽ നിന്ന് തുടങ്ങിയ സിഡ്നിയിലെ പുതിയ ക്ലസ്റ്ററിൽ…
Read More »








