Australia Malayalam News
-
Australia News
ന്യൂ സൗത്ത് വെയിൽസിൽ ന്യൂനമർദ്ദം; വിമാന സർവീസുകൾ തടസ്സപ്പെട്ടു
ജൂലൈ 1 മുതൽ 3 വരെ ന്യൂ സൗത്ത് വെയിൽസിൽ (NSW) ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നു. ‘ബോംബ് സൈക്ലോൺ’ എന്നറിയപ്പെടുന്ന ശക്തമായ ന്യൂനമർദ്ദം സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ…
Read More » -
community and association
‘ആംല’ ലോഗോ പ്രകാശനം ചെയ്തു
ബ്രിസ്ബെന്: ഓസ്ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്‍ക്കായി രൂപീകരിച്ച അസോസിയേഷന് ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ (ആംല) യുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ക്യൂന്‍സ്ലാൻഡിലെ ബ്രിസ്ബെന് മൗണ്ട് ഗ്രാവറ്റിൽ…
Read More » -
community and association
നോർത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന് പുതിയ നേതൃത്വം
മെൽബൺ: നോർത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ്ബിന്റെ (എൻഎംസിസി) 2025-27 പ്രവർത്തനവർഷത്തേക്കുള്ള ഭാരവാഹികളായി ഗിരീഷ് അല്ലക്കാട്ടിന്റെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റി നിലവിൽ വന്നു. ഗിരീഷ് അല്ലക്കാട്ട് (പ്രസിഡന്റ്),…
Read More » -
Australia News
വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ സ്വീകരണവും പ്രത്യേക ആദരവും നൽകി. ജൂണ്‍ 19-ന് നടന്ന പാര്‍ലമെന്റ് സെഷനിലാണ് വീണാ ജോര്‍ജിനെ ആദരിച്ചത്.…
Read More » -
community and association
പ്രഥമ ഓൾ ഓസ്ട്രേലിയ വടംവലി: ടൗൺസ് വിൽ ടൈറ്റൻസ് ക്ലബ് ജേതാക്കൾ
ടൗൺസ് വിൽ: ടൗൺസ് വിൽ മലയാളി അസോസിയേഷൻ (KAT) സംഘടിപ്പിച്ച പ്രഥമ ഓൾ ഓസ്ട്രേലിയ വടം വലി മത്സരത്തിൽ ടൗൺസ് വിൽ ടൈറ്റൻസ് ക്ലബ് വിജയികളായി. കിർവാൻ…
Read More » -
community and association
ബേബിച്ചൻ വർഗീസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
പെർത്ത്: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ബേബിച്ചൻ വർഗീസിന് പെർത്ത് സമൂഹം യാത്രാ മൊഴി നൽകി. ഇന്ന് രാവിലെ എട്ട് മണിയോടെ സ്വഭവനത്തിൽ നിന്ന് ആരംഭിച്ച ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Entertainment
പ്രദർശനത്തിന് തയാറെടുത്ത് ‘ഗോസ്റ്റ് പാരഡെയ്സ്’; സെപ്റ്റംബറിൽ ചിത്രം തിയറ്ററുകളിലെത്തും
ബ്രിസ്ബെൻ: ഗ്ലോബൽ മലയാളം സിനിമയുടെ ബാനറിൽ നിർമിക്കുന്ന ‘ഗോസ്റ്റ് പാരഡെയ്സ് ‘ മലയാള സിനിമയുടെ ടൈറ്റിൽ ഗാനം റിലീസ് ചെയ്തു. ക്യൂൻസ് ലാൻഡിലെ ബ്രിസ്ബെന് മൗണ്ട് ഗ്രാവറ്റിൽ…
Read More » -
community and association
അഹമ്മദാബാദ് വിമാന ദുരന്തം: മെൽബൺ മലയാളി കൂട്ടായ്മ അനുശോചിച്ചു
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ സ്വപ്നങ്ങൾ എരിഞ്ഞടങ്ങിയ സഹോദരങ്ങൾക്ക് വേണ്ടി മെൽബണിലെ ‘കർമ്മ’ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗവും ആദരാഞ്ജലികളും അർപ്പിച്ചു.വിമാന നിർമാണ കമ്പനികളും സർവീസ്…
Read More » -
Australia News
പൊലീസ് അതിക്രമത്തിൽ ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം
അഡ്ലെയ്ഡ്: അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽ വച്ച് അമർത്തിയ ഇന്ത്യൻ വംശജൻ മരണത്തിന് കീഴടങ്ങി. ഇന്ത്യൻ വംശജനായ ഗൗരവ് കന്റി(42)യാണ് മരിച്ചത്. പൊലീസുകാരുടെ ആക്രമണത്തിൽ…
Read More » -
community and association
അസോസിയേഷൻ ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ നിലവിൽ വന്നു
ബ്രിസ്ബെൻ∙ ഓസ്ട്രേലിയൻ മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ‘അസോസിയേഷൻ ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ’ (ആംല) എന്ന പുതിയ ചലച്ചിത്ര കൂട്ടായ്മയ്ക്ക് ബ്രിസ്ബെനിൽ ഔദ്യോഗിക തുടക്കം.ക്വീൻസ്ലാൻഡിലെ ഗോൾഡ്കോസ്റ്റിൽ…
Read More »









