റോബീന മലയാളി കമ്യൂണിറ്റി ഈസ്റ്റർ-വിഷു ആഘോഷം നടത്തി

ഓസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റിൽ ഉള്ള റൊബീന മലയാളീ കമ്മ്യൂണിറ്റി ഈസ്റ്റർ-വിഷു ആഘോഷ പരിപാടികൾ നടത്തി.
ക്ലിയർ ഐലൻഡ് ചർച്ച് ഹാളിൽ നടത്തിയ ആഘോഷങ്ങൾ നാട്ടിൽനിന്ന് സന്ദർശനത്തിന് എത്തിയിട്ടുള്ള മാതാപിതാക്കൾ ചേർന്ന് നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാലരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. പായസം ഉൾപ്പെടെ ഉള്ള വിഷു സദ്യ ആസ്വാദ്യകരമായി.