വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു

ബ്രിസ്ബെൻ: സ്പ്രിങ്ഫീൽഡ് സിറോ മലബാർ മിഷ്യൻ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഞായറാഴ്ച ആഘോഷിച്ചു.
കൊടിയേറ്റ്, പ്രസുദേന്തിവാഴ്ച, രൂപം വെഞ്ചിരിപ്പ്, ലദീഞ്ഞ, കുർബാന, ആഘോഷമായ പ്രദക്ഷിണം എന്നിവ നടന്നു.
ഫാദർ അശോക് അമ്പഴത്തുങ്കൽ, ഫാദർ എബ്രഹാം നടുക്കുന്നൽ ഫാദർ അന്റോ ചിരിയകണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
കഴുന്ന് നേർച്ച, അടിമ നേർച്ച, കാഴ്ചകൾ സമർപ്പിക്കൽ, ബാൻഡ് മേളം, സ്നേഹവിരുന്ന്, കുട്ടികളുടെ കലാപരിപാടികൾ, ഗെയിം കോണർ, ചായക്കട എന്നിവ ഉണ്ടായിരുന്നു. ആഘോഷമായ പ്രദക്ഷിണത്തിന് ധാരാളം ഭക്തർ പങ്കെടുത്തു.