ഹ്രസ്വചിത്രം ‘കുടുക്ക്’ ശ്രദ്ധനേടുന്നു

പെർത്ത് ∙ ഓസ്ട്രേലിയയിൽ അടുത്തിടെ പുറത്തിറങ്ങിയ ‘കുടുക്ക്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേനേടുന്നു.

ടീംസ് ക്രിയേഷൻസ് ബാനറിൽ ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് നിർമ്മിച്ച ഈ ഹ്രസ്വചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചത് ജിയോ മാത്യു ആണ്.

പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ ഹ്രസ്വ ചിത്രം ഹാസ്യത്തിന് മുൻതൂക്കം നൽകിയിട്ടുള്ളതാണ്.

Related Articles

Back to top button