സിഡ്നി സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ

സിഡ്നി: സിഡ്നിയിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉയിർപ്പ് പെരുന്നാൾ (ഈസ്റ്റർ) ഭക്തിയും ആചാരപരവും നിറഞ്ഞ ശുശ്രൂഷയോടുകൂടി ആഘോഷിച്ചു. ദൈവമകന്റെ മഹത്വമായ പുനരുത്ഥാനത്തെ ഓർത്തുകൂടിയ ഈ ദിവസത്തിൽ, വിശ്വാസികളുടെ വലിയൊരു പങ്കാളിത്തം കാണാനായി.
ഞാറാഴ്ച രാവിലെ 5.30നു പ്രഭാത നമസ്കാര പ്രാർത്ഥനയോടുകുടി ആരംഭിച്ചു. ദൈവപുത്രന്റെ ഉയർപ്പിന്റെ പ്രദിക്ഷിണവും, തുടന്ന് വിശുദ്ധ കുർബാന, സ്ലീബ വന്ദനം എന്നിവ ആയിരുന്ന ചടങ്ങുകൾ. ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. നിഖിൽ തരകൻ മുഖ്യകാർമ്മികനായി നേതൃത്വം നൽകി.
വർഷം തോറും വലിയ നോമ്പിന്റെ അവസാനം ആഘോഷിക്കപ്പെടുന്ന ഉയർപ്പ് പെരുന്നാൾ സഭയുടെ വിശ്വാസ ജീവിതത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു. “ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു!” എന്ന ആഹ്ലാദപ്രഖ്യാപനം സഭാഭവനമൊട്ടാകെ പ്രതിധ്വനിപ്പിച്ചു.