community and association
-
മോർട്ടൻ ബേ മലയാളികൾക്കായി പുതിയ സംഘടന ‘അമ്മ’
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിലെ സിറ്റി ഓഫ് മോർട്ടൻ ബേയിൽ താമസിക്കുന്ന മലയാളികളുടെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിച്ചു. അസോസിയേഷൻ ഫോർ മോർട്ടൻ ബേ മലയാളീസ് അലയൻസ് (അമ്മ)…
Read More » -
നവരസ സൺഷൈൻ കോസ്റ്റിന്റെ ‘കായേനിന്റെ അവകാശികൾ’ മാർച്ച് ഒന്നിന് അരങ്ങിലെത്തും
ബ്രിസ്ബെൻ: പ്രവാസി മലയാളി സംഘടനയായ നവരസ സണ്‍ഷൈന്‍ കോസ്റ്റിന്റെ ‘കായേനിന്റെ അവകാശികള്‍’ എന്ന മൂന്നാമത് നാടകം മാര്‍ച്ച് ഒന്നിന് വൈകിട്ട് 5മണിക്ക് കലൗന്‍ഡ്ര ആര്എസ്എല് ഫങ്ഷന് സെന്റര്‍…
Read More » -
വിദ്യാർഥി വിസ: വ്യവസ്ഥകൾ കടുപ്പിച്ച് ഓസ്ട്രേലിയ
ഓസ്ട്രേലിയയിൽ ഇനി മുതൽ വിദ്യാർഥി വിസ അപേക്ഷയ്ക്കൊപ്പം കൺഫർമേഷൻ ഓഫ് എൻറോൾ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.പ്രവേശനം ലഭിച്ച കോഴ്സിൽ പഠിക്കാനെത്തുമെന്ന് വിദ്യാർഥി ഉറപ്പുനൽകുന്നതാണിത്. ഇതുവരെ സർവകലാശാലയുടെ ഓഫർ…
Read More » -
സിഡ്നിയിൽ മോഹിനിയാട്ടം അരങ്ങേറ്റം ജനുവരി 4ന്
സിഡ്നി: പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏലിയാസ്, ദുർഗ കെ.ടി എന്നിവരുടെ മോഹിനിയാട്ടം അരങ്ങേറ്റം ജനുവരി 4ന് വെൻവർത്തുവിലെ റെഡ്ഗം സെന്ററിൽ വച്ച് നടക്കും.…
Read More » -
50 വർഷം മുൻപത്തെ ക്രിസ്മസ് ദിനത്തിൽ ട്രേസി ചുഴലിക്കാറ്റ് ജീവനെടുത്ത മലയാളിക്കായി അന്വേഷണം
മെൽബൺ: വർഷം 1974. ഓസ്ട്രേലിയയിൽ ആ ക്രിസ്മസ് ദിനത്തിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് 80 പേരുടെ ജീവനെടുത്തു; അതിലൊരു മലയാളിയുണ്ട്, മാലിനി പാലത്തിൽ ബെൽ.അന്നു വീശിക്കടന്നുപോയ കാറ്റിന്റെയും…
Read More » -
വാഗവാഗ മലയാളി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
മെൽബൺ∙ വാഗവാഗ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടോം സെബാസ്റ്റ്യൻ (പ്രസി.), ഷിജി ജോൺ (സെക്ര.), ഫിലിപ്പ് സുദീപ് സെബാസ്റ്റ്യൻ (ട്രഷറർ), ഫെറ്റ്സി മാത്യു (വൈസ്…
Read More » -
പെര്‍ത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
പെര്‍ത്ത്: ഓസ്ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ആകസ്മിക മരണം. പെര്‍ത്തിലെ കാനിങ് വെയിലില്‍ താമസിക്കുന്ന റോയല്‍ തോമസ്-ഷീബ ദമ്പതികളുടെ മകന്…
Read More » -
മലയാളി നഴ്സ് മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കെയിന്‍സ്: ഓസ്ട്രേലിയയില്‍ മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിംകുന്നം, മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് ഓസ്ട്രേലിയയിലെ കെയിന്‍സില്‍ മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ്…
Read More » -
ഓസ്ട്രേലിയയിൽ മലയാളി സാഹിത്യോത്സവം സംഘടിപ്പിച്ചു
മെൽബൺ: ഓസ്ട്രേലിയൻ മലയാളി സാഹിത്യോത്സവമായ എഎം എൽഎഫിന് തുടക്കം. ആദ്യമായാണ് ഓസ്ട്രേലിയയിൽ മലയാളം ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മലയാളികളിൽ വയനാശീലം വളർത്തുന്നതിന് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിപഞ്ചിക ഗ്രന്ഥശാലയാണ്…
Read More »