അവയവദാനത്തിലൂടെ ഒമ്പത് ഓസ്ട്രേലിയക്കാരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി
അവയവദാനത്തിലൂടെ ഒമ്പത് ഓസ്ട്രേലിയക്കാരുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് രാജ്യാന്തര വിദ്യാർഥിനിയായിരുന്ന രക്ഷിത മല്ലേപ്പള്ളി.
ന്യൂ സൗത്ത് വെയിൽസിൽ ഉണ്ടായ റോഡപകടത്തിൽ മരണമടഞ്ഞ രക്ഷിതയുടെ എല്ലാ അവയവങ്ങളും ഇന്ത്യയിലുള്ള മാതാപിതാക്കളുടെ സമ്മതത്തോടെ ദാനം ചെയ്തു.
ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം.
കടപ്പാട്: SBS മലയാളം