ജനിഫർ മേനോൻ മെൽബണിൽ നിര്യാതയായി

മെൽബൺ: മെൽബണിലെ പ്രശസ്ഥമായ ലേൻ സേഫ് ഡ്രൈവിങ് സ്കൂൾ ഉടമ പാഡി മേനോന്റെ സഹധർമ്മിണി ജനിഫർ മേനോൻ (74) നിര്യാതയായി. സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും.

മെൽബണിലെ ക്‌ളയിട്ടൻ സ്വദേശിയാണ്. ഹാരി, സിന്ധ്യാ എന്നിവർ മക്കൾ ആണ്.

Related Articles

Back to top button