visa
-
Australia News
വിസ റദ്ദാക്കിയ സംഭവം: നടപടിക്രമങ്ങൾ പുനപരിശോധിക്കുമെന്ന് ABF
പെർത്ത് വിമാനത്താവളത്തിൽ ഒരു മാസത്തിനിടെ രണ്ടു തവണ തെറ്റായരീതിയിൽ സന്ദർശകരുടെ വിസ റദ്ദാക്കിയതിനെക്കുറിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് അറിയിച്ചു.ഓസ്ട്രേലിയയിലേക്ക് സന്ദർശനത്തിനെത്തിയ നാലു മലയാളികൾക്കാണ്…
Read More » -
Australia News
NSWല്‍ സ്കില്‍ഡ് കുടിയേറ്റത്തിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സ്പോണ്‍സേര്‍ഡ് വിസകളുടെ പരിധി ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, ഇവയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതായി ന്യൂ സൗത്ത് വെയില്‍സ് അറിയിച്ചത്.NSWന്…
Read More » -
Australia News
ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ മൂന്ന് മലയാളികളെ 110 മണിക്കൂർ തടവിലാക്കി
പെർത്ത്: ഓസ്ട്രേലിയയിൽ സന്ദർശനത്തിനെത്തിയ മൂന്ന് മലയാളികളെ കുടിയേറ്റകാര്യ വകുപ്പ് അഞ്ചു ദിവസം തടവിൽ പാർപ്പിച്ചു. വിസ റദ്ദാക്കി നാടുകടത്താനുള്ള തീരുമാനം കോടതി അസാധുവാക്കിയതോടെ, ഇവരെ വിട്ടയച്ചു. ഉദ്യോഗസ്ഥർക്ക്…
Read More » -
Australia News
സ്റ്റുഡന്റ് വിസ അപേക്ഷിച്ചിട്ട് 18 മാസം; ഓസ്ട്രേലിയൻ പഠന സ്വപ്നങ്ങൾ അനിശ്ചിതത്വത്തിലായി നൂറുകണക്കിന് പേർ
ഓസ്ട്രേലിയൻ വിസ നൽകുന്നതിനുള്ള രൂക്ഷമായ കാലതാമസം നൂറു കണക്കിന് രാജ്യാന്തര വിദ്യാർത്ഥികളെയും ബാധിക്കുന്നു. അപേക്ഷിച്ച് ഒന്നര വർഷമായിട്ടും സ്റ്റുഡന്റ് വിസ കിട്ടാതെ നിരവധി വിദ്യാർത്ഥികളാണ് കാത്തിരിക്കുന്നത്.2021ന് ഓസ്ട്രേലിയൻ…
Read More » -
Australia News
സ്കിൽഡ് വിസ നടപടികൾ വേഗത്തിലാക്കുമെന്ന് ഓസ്ട്രേലിയ
ഓസ്ട്രേലയിലേക്കുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ വിസ നടപടികൾ വേഗത്തിലാക്കുവാൻ സർക്കാർ തീരുമാനിച്ചു. വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുവാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി. ലേബർ സർക്കാർ…
Read More » -
Australia News
താൽക്കാലിക വിസകളിലുള്ളവർക്ക് PR സാധ്യത കുറഞ്ഞുവരുന്നതായി റിപ്പോർട്ട്
സ്റ്റുഡന്റ് വിസ ഉൾപ്പെടെ താൽക്കാലിക വിസകളിൽ ഓസ്ട്രേലിയയിലെത്തുന്നവർക്ക് പെർമനന്റ് റെസിഡന്റ്സി ലഭിക്കുന്ന തോത് കുറഞ്ഞുവരികയാണെന്ന് ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട്. പത്തു വർഷം മുമ്പുള്ളതിനെക്കാൾ കുറഞ്ഞ വരുമാനമാണ്…
Read More » -
Australia News
നൊവാക് ജോക്കോവിച്ചിന്റെ ഓസ്ട്രേലിയൻ വിസ റദ്ദാക്കി
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പങ്കെടുക്കാനെത്തിയ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കി. പ്രവേശന മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ജോക്കോവിച്ചിനെ തിരിച്ചയക്കുമെന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു.…
Read More » -
Australia News
ഓസ്ട്രേലിയയുടെ അതിർത്തി ഈ ബുധനാഴ്ച തുറക്കും
ഓസ്ട്രേലിയയുടെ അതിർത്തി ബുധനാഴ്ച തുറക്കുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. ഇതോടെ രാജ്യാന്തര വിദ്യാർത്ഥികൾക്കും സ്കിൽഡ് വിസക്കാർക്കും എത്തി തുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയൻ സർക്കാറിന്റെ…
Read More » -
Australia News
താത്കാലിക വിസയിലുള്ളവരുടെ യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന്
ഓസ്ട്രേലിയയിലെ രണ്ട് ഡോസ് വാക്സിനേഷൻ നിരക്ക് 80 ശതമാനമായതിന് ശേഷം ഒരാഴ്ച കഴിഞ്ഞിട്ടും താത്കാലിക വിസക്കാർക്ക് അതിർത്തി തുറക്കുന്നത് സംബന്ധിച്ചുള്ള വ്യക്തത ലഭിച്ചിട്ടില്ല. ഇവർക്കും യാത്ര അനുവദിക്കണമെന്ന…
Read More » -
Australia News
രാജ്യാന്തര അതിർത്തി തുറന്നതോടെ വിസ തട്ടിപ്പുകൾ വ്യാപകം
ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി തുറന്നതോടെ വിസ തട്ടിപ്പുകൾ വ്യാപകമാകുന്നു. ഓസ്ട്രേലിയൻ വിസ സൗജന്യമായി ലഭിക്കുമെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുന്നത്. ഓസ്ട്രേലിയ 20 മാസങ്ങൾക്ക് ശേഷം…
Read More »









