Victoria
-
Australia News
സ്കൂളുകൾ തുറക്കുന്നത് നീട്ടുകയില്ലെന്ന് വിക്ടോറിയ
വിക്ടോറിയയിലെ സ്കൂളുകൾ ജനുവരി അവസാനം തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ആക്റ്റിംഗ് ആരോഗ്യ മന്ത്രി ജെയിംസ് മെർലിനോ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിൽ എത്തുന്നതിന് മുൻപ് വാക്സിൻ നൽകുന്നത്…
Read More » -
Australia News
ഓസ്ട്രേലിയയിലെ പ്രതിദിന കൊവിഡ്ബാധ അരലക്ഷം കടന്നു
ഓസ്ട്രേലിയയിലെ പ്രതിദിന കൊവിഡ് ബാധ ഇതാദ്യമായി അരലക്ഷം കടന്നു. ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലും അതിവേഗമാണ് കേസുകള്‍ കുതിച്ചുയരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും പിന്‍വലിച്ചതോടെ ഓസ്ട്രേലിയയിലെ പ്രതിദിന…
Read More » -
Australia News
NSWയും വിക്ടോറിയയും വീണ്ടും കൊവിഡ് നിയന്ത്രണങ്ങളിലേക്ക്
കൊവിഡ് കേസുകൾ ക്രമാതീതമായി കുതിച്ചുയർന്നതോടെ ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും കൊവിഡ് നിയന്ത്രണങ്ങൾ പുന:സ്ഥാപിച്ചു. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് നിർബന്ധമാക്കുകയാണെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡൊമിനിക് പെറോറ്റെ…
Read More » -
Australia News
വിക്ടോറിയയിലും NSWലും പ്രതിദിന കൊവിഡ് കേസുകൾ 1500ന് മുകളിൽ
ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ചെറിയൊരു ഇടവേളക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. കൊവിഡ് കേസുകളുടെ വർദ്ധനവിന് പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ…
Read More » -
Australia News
വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വാക്സിനെടുത്ത ജീവനക്കാർക്ക് മാത്രം ജോലി
വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖല വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കാനിരിക്കെ, മേഖലയിലെ ജീവനക്കാർ നിർബന്ധമായും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണമെന്ന സർക്കാർ പ്രഖ്യാപനം ആശങ്കയ്ക്ക് വക നല്‍കിയിരിക്കുകയാണ്. എന്നാൽ തീരുമാനത്തിൽ…
Read More » -
Australia News
വിക്ടോറിയയിൽ 776 കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്
കോറോണവൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള വിക്ടോറിയയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്ക് റിപ്പോർട്ട് ചെയ്തു. പുതുതായി 766 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. വിക്ടോറിയയിൽ പുതുതായി 776…
Read More » -
Australia News
കൊവിഡ് നിർദ്ദേശ ലംഘനങ്ങൾക്ക് പിഴ അടക്കാൻ കഴിയാതെ നിരവധി പേർ
ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ആരോഗ്യ നിർദ്ദേശങ്ങൾ ലംഘിച്ച നിരവധി പേർ പിഴ അടക്കാൻ വെല്ലുവിളി നേരിടുന്നതായി അധികൃതർ വ്യക്തമാക്കുന്നു. ഭൂരിഭാഗം ഫൈനുകളും അടച്ചിട്ടില്ല എന്നാണ് അധികൃതർ…
Read More » -
Australia News
വിക്ടോറിയയിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖ പുറത്തുവിട്ടു
വിക്ടോറിയയിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പുറത്തുവിട്ടു. വാക്സിനേഷൻ നിരക്കനുസരിച്ച് ഘട്ടം ഘട്ടമായാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിക്ടോറിയക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള…
Read More » -
Australia News
വിക്ടോറിയയിൽ 16നും 59 നുമിടയിലുള്ളവർക്കും ഫൈസർ വാക്സിൻ
വിക്ടോറിയയിൽ 16 വയസിന് മേൽ പ്രായമായവർക്ക് ഇനി മുതൽ ഫൈസർ വാക്സിൻ സ്വീകരിക്കാമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു. വാക്സിനേഷൻ പദ്ധതി കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണിത്. ഓഗസ്റ്റ്…
Read More » -
Australia News
വിക്ടോറിയയിൽ അന്തരീക്ഷത്തിലേക്ക് ബലൂണുകൾ പറത്തിവിട്ടാൽ 82000 ഡോളർ വരെ പിഴ
വിക്ടോറിയയിൽ ഇനി മുതൽ അന്തരീക്ഷത്തിലേക്ക് ബലൂണുകൾ പറത്തിവിട്ടാൽ പിഴ നൽകേണ്ടിവരും. വ്യക്തികൾക്ക് 16,522 ഡോളർ വരെയും സ്ഥാപനങ്ങൾക്ക് 82,610 ഡോളർ വരെയുമാണ് പിഴ.വിക്ടോറിയയിലെ പരിസ്ഥിതി സംരക്ഷണ അതോറിറ്റി…
Read More »









