Victoria
-
Australia News
സ്കൂളുകൾ തുറക്കുന്നത് നീട്ടുകയില്ലെന്ന് വിക്ടോറിയ
വിക്ടോറിയയിലെ സ്കൂളുകൾ ജനുവരി അവസാനം തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ആക്റ്റിംഗ് ആരോഗ്യ മന്ത്രി ജെയിംസ് മെർലിനോ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിൽ എത്തുന്നതിന് മുൻപ് വാക്സിൻ നൽകുന്നത്…
Read More » -
Australia News
ഓസ്ട്രേലിയയിലെ പ്രതിദിന കൊവിഡ്ബാധ അരലക്ഷം കടന്നു
ഓസ്ട്രേലിയയിലെ പ്രതിദിന കൊവിഡ് ബാധ ഇതാദ്യമായി അരലക്ഷം കടന്നു. ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലും അതിവേഗമാണ് കേസുകള്‍ കുതിച്ചുയരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും പിന്‍വലിച്ചതോടെ ഓസ്ട്രേലിയയിലെ പ്രതിദിന…
Read More » -
Australia News
NSWയും വിക്ടോറിയയും വീണ്ടും കൊവിഡ് നിയന്ത്രണങ്ങളിലേക്ക്
കൊവിഡ് കേസുകൾ ക്രമാതീതമായി കുതിച്ചുയർന്നതോടെ ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും കൊവിഡ് നിയന്ത്രണങ്ങൾ പുന:സ്ഥാപിച്ചു. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് നിർബന്ധമാക്കുകയാണെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡൊമിനിക് പെറോറ്റെ…
Read More » -
Australia News
വിക്ടോറിയയിലും NSWലും പ്രതിദിന കൊവിഡ് കേസുകൾ 1500ന് മുകളിൽ
ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ചെറിയൊരു ഇടവേളക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. കൊവിഡ് കേസുകളുടെ വർദ്ധനവിന് പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ…
Read More » -
Australia News
വിക്ടോറിയയിൽ കൂടുതൽ ഇളവുകൾ
വിക്ടോറിയയിലെ വാക്സിനേഷൻ നിരക്ക് ഉയർന്നതോടെ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇളവുകൾ വ്യാഴാഴ്ച അർദ്ധരാത്രി മുതൽ നടപ്പാക്കും. സംസ്ഥാനത്തെ രണ്ട് ഡോസ് വാക്സിനേഷൻ നിരക്ക് വാരാന്ത്യത്തോടെ 90…
Read More » -
Australia News
വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വാക്സിനെടുത്ത ജീവനക്കാർക്ക് മാത്രം ജോലി
വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖല വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കാനിരിക്കെ, മേഖലയിലെ ജീവനക്കാർ നിർബന്ധമായും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണമെന്ന സർക്കാർ പ്രഖ്യാപനം ആശങ്കയ്ക്ക് വക നല്‍കിയിരിക്കുകയാണ്. എന്നാൽ തീരുമാനത്തിൽ…
Read More » -
Australia News
വിക്ടോറിയ വിദേശത്ത് നിന്ന് ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കുന്നു
വിക്ടോറിയയിലെ ആശുപത്രികളിലെ സമ്മർദ്ദം കുറയ്ക്കാൻ വിദേശത്ത് നിന്ന് ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വിക്ടോറിയയിൽ കൊവിഡ് നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നതോടെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നാണ് സർക്കാർ…
Read More » -
Australia News
വിക്ടോറിയ രാജ്യാന്തര വിദ്യാർത്ഥികളെ തിരിച്ചെത്തിക്കും
രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഈ വർഷമവസാനം വിക്ടോറിയയിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിക്ടോറിയൻ സർക്കാർ അറിയിച്ചു. ആദ്യം ഓരോ ആഴ്ചയും 120 വിദ്യാർത്ഥികളെ വീതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി വിദ്യാർത്ഥികളെ…
Read More » -
Australia News
വിക്ടോറിയയിൽ അംഗീകൃത തൊഴിലാളികൾക്ക് വാക്സിനെടുക്കാൻ സമയപരിധി നിശ്ചയിച്ചു
വിക്ടോറിയയിൽ പുതിയ 1143 പ്രാദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. വെളിയാഴ്ചത്തെ കണക്കുകളിൽ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 62,883 പരിശോധനകളിൽ നിന്നാണ് ഈ കണക്കുകൾ. വിക്ടോറിയയിൽ അംഗീകൃത…
Read More » -
Australia News
വിക്ടോറിയയിൽ 776 കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്
കോറോണവൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള വിക്ടോറിയയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്ക് റിപ്പോർട്ട് ചെയ്തു. പുതുതായി 766 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. വിക്ടോറിയയിൽ പുതുതായി 776…
Read More »