vaccine
-
Australia News
വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വാക്സിനെടുത്ത ജീവനക്കാർക്ക് മാത്രം ജോലി
വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖല വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കാനിരിക്കെ, മേഖലയിലെ ജീവനക്കാർ നിർബന്ധമായും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണമെന്ന സർക്കാർ പ്രഖ്യാപനം ആശങ്കയ്ക്ക് വക നല്കിയിരിക്കുകയാണ്. എന്നാൽ തീരുമാനത്തിൽ…
Read More » -
Australia News
ഓസ്ട്രേലിയക്കാർക്ക് ഈ വർഷം ബൂസ്റ്റർ ഡോസ് നൽകിയേക്കും
ഓസ്ട്രേലിയയിൽ 16 വയസിന് മേൽ പ്രായമുള്ള 70 ശതമാനം പേർ വാക്സിനേഷൻ പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പൊതു സമൂഹത്തിലുള്ളവർക്ക് ഈ വർഷം അവസാനം ബൂസ്റ്റർ ഡോസ്…
Read More » -
Australia News
വിദേശ യാത്രക്കും ഇനി വാക്സിൻ സർട്ടിഫിക്കറ്റ്
വിദേശ യാത്ര പുനരാരംഭിക്കുന്നതിന് മുന്നോടിയായി രാജ്യാന്തര യാത്രക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് പുറത്തിറക്കുകയാണ് ഫെഡറൽ സർക്കാർ. ഇതോടെ രാജ്യാന്തര അതിർത്തി തുറക്കുന്നതിന് ഒരു ചുവട് കൂടി മുൻപോട്ടു വച്ചിരിക്കുകയാണ്…
Read More » -
Australia News
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച രാജ്യാന്തര യാത്രക്കാർക്ക് NSWൽ ക്വാറന്റൈൻ വേണ്ട
നവംബർ ഒന്ന് മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച രാജ്യാന്തര യാത്രക്കാർക്ക് NSWൽ എത്തുമ്പോൾ ഹോട്ടൽ ക്വാറന്റൈനും ഹോം ക്വാറന്റൈനും ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതോടെ…
Read More » -
Australia News
ഓസ്ട്രേലിയയിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ വാക്സിൻ
രോഗ പ്രതിരോധശേഷി കുറവുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് കൊറോണവൈറസിനെതിരെയുള്ള പ്രതിരോധശേഷി ഉറപ്പാക്കുന്നതിനായി അടുത്തയാഴ്ച മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അവസരമുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 12 വയസിന് മേൽ പ്രായമുള്ളവർക്കാണ്…
Read More » -
Australia News
ഏറ്റവും അധികം ലോക്ക്ഡൗൺ നടപ്പിലാക്കിയ നഗരമായി മെൽബൺ
ഏറ്റവും അധികം ദിവസം ലോക്ക്ഡൗണ് നടപ്പിലാക്കിയ നഗരമായി മാറിയിരിക്കുകയാണ് മെൽബൺ. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സ്ന്റെ 245 ദിവസത്തെ ലോക്ക്ഡൗൺ റെക്കോർഡാണ് മെൽബൺ പിന്തള്ളിയത്. മഹാമാരി പൊട്ടിപ്പുറപ്പെട്ട…
Read More » -
Australia News
വിക്ടോറിയയിൽ അംഗീകൃത തൊഴിലാളികൾക്ക് വാക്സിനെടുക്കാൻ സമയപരിധി നിശ്ചയിച്ചു
വിക്ടോറിയയിൽ പുതിയ 1143 പ്രാദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. വെളിയാഴ്ചത്തെ കണക്കുകളിൽ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 62,883 പരിശോധനകളിൽ നിന്നാണ് ഈ കണക്കുകൾ. വിക്ടോറിയയിൽ അംഗീകൃത…
Read More » -
Australia News
ഡിസംബർ ഒന്നോടെ NSW കൊവിഡിനൊപ്പമുള്ള സാധാരണ ജീവിതത്തിലേക്ക്
ന്യൂ സൗത്ത് വെയിൽസിൽ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 85 ശതമാനമായതോടെ മാർഗരേഖയുടെ അടുത്ത ഘട്ടം സർക്കാർ പുറത്തുവിട്ടു. ഡിസംബർ ഒന്നോടെ സംസ്ഥാനം കൊവിഡിനൊപ്പമുള്ള സാധാരണ ജീവിതത്തിലേക്ക്…
Read More » -
Australia News
വാക്സിൻ സ്വീകരിച്ച രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഈ വർഷം NSWൽ എത്താം
TGA അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കിയ രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഈ വർഷം അവസാനം മുതൽ തിരിച്ചെത്താൻ കഴിയുമെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 500…
Read More » -
Australia News
വിക്ടോറിയയിൽ 776 കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്
കോറോണവൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള വിക്ടോറിയയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്ക് റിപ്പോർട്ട് ചെയ്തു. പുതുതായി 766 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. വിക്ടോറിയയിൽ പുതുതായി 776…
Read More »