vaccine
-
Australia News
വിക്ടോറിയയിൽ കൂടുതൽ ഇളവുകൾ
വിക്ടോറിയയിലെ വാക്സിനേഷൻ നിരക്ക് ഉയർന്നതോടെ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇളവുകൾ വ്യാഴാഴ്ച അർദ്ധരാത്രി മുതൽ നടപ്പാക്കും. സംസ്ഥാനത്തെ രണ്ട് ഡോസ് വാക്സിനേഷൻ നിരക്ക് വാരാന്ത്യത്തോടെ 90…
Read More » -
Australia News
താത്കാലിക വിസയിലുള്ളവരുടെ യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന്
ഓസ്ട്രേലിയയിലെ രണ്ട് ഡോസ് വാക്സിനേഷൻ നിരക്ക് 80 ശതമാനമായതിന് ശേഷം ഒരാഴ്ച കഴിഞ്ഞിട്ടും താത്കാലിക വിസക്കാർക്ക് അതിർത്തി തുറക്കുന്നത് സംബന്ധിച്ചുള്ള വ്യക്തത ലഭിച്ചിട്ടില്ല. ഇവർക്കും യാത്ര അനുവദിക്കണമെന്ന…
Read More » -
Australia News
NSWലേക്ക് രാജ്യാന്തര വിദ്യാർത്ഥികൾ എത്തുന്നു
വിദേശത്ത് നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്കെത്തുന്ന രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച രാജ്യാന്തര വിദ്യാർത്ഥികൾ ക്വാറന്റൈൻ ചെയ്യേണ്ടതില്ലെന്ന് NSW സർക്കാർ അറിയിച്ചു. ന്യൂ സൗത്ത് വെയിൽസ് നവംബർ…
Read More » -
Australia News
വാക്സിൻ സ്വീകരിക്കാത്തവരുടെ മെഡികെയർ ആനുകൂല്യങ്ങൾ മാറ്റില്ല
കൊവിഡ് വാക്സിൻ സ്വീകരിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഓസ്ട്രേലിയൻ സർക്കാർ കടുത്ത സമീപനം സ്വീകരിക്കില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കാത്തവരുടെ മെഡികെയർ ആനുകൂല്യങ്ങൾ എടുത്ത്…
Read More » -
Australia News
കൊവാക്സിൻ സ്വീകരിച്ചവർക്കും ഇനി ഓസ്ട്രേലിയയിലെത്താം
വിദേശത്ത് നിർമ്മിച്ച രണ്ട് വാക്സിനുകൾക്ക് കൂടി TGA അംഗീകാരം നൽകി. ഇന്ത്യയിൽ നിർമ്മിക്കുന്ന കൊവാക്സിനാണ് ഇതിൽ ഒന്ന്. ഓസ്ട്രേലിയ ഒന്നേമുക്കാൽ വർഷങ്ങൾക്ക് ശേഷം രാജ്യാന്തര അതിർത്തി തുറന്നിരിക്കുകയാണ്.…
Read More » -
Australia News
590 ദിവസങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ അതിർത്തി തുറന്നു
ഓസ്ട്രേലിയ 20 മാസങ്ങൾക്ക് ശേഷം രാജ്യാന്തര അതിർത്തി തുറന്നു. ന്യൂ സൗത്ത് വെയിൽസിലേക്കും, വിക്ടോറിയയിലേക്കും വിദേശത്ത് നിന്ന് വിമാനങ്ങൾ എത്തിത്തുടങ്ങി. “ഓസ്ട്രേലിയയ്ക്കിത് ആഘോഷത്തിന്റെ ദിവസമാണ്” എന്നാണ് ട്രെഷറർ…
Read More » -
Australia News
ഇന്ത്യയിലേക്കുള്ള വിമാനസർവീസ് എയർ ഇന്ത്യ പുനരാരംഭിക്കുന്നു; ആദ്യ സർവീസ് നവംബർ 15ന്
ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് എയർ ഇന്ത്യ പുനരാരംഭിക്കുന്നു. സിഡ്നിയിൽ നിന്ന് ഡൽഹിയിലേക്കും, തിരിച്ചും ഉള്ള സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസ് നവംബർ ഒന്ന്…
Read More » -
Australia News
ഓസ്ട്രേലിയയിൽ നിന്നുള്ള വിദേശ യാത്രാ വിലക്ക് പിൻവലിക്കുന്നു
കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ഓസ്ട്രേലിയക്കാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനായി ഇളവുകൾക്കായി ആപേക്ഷിക്കേണ്ട ആവശ്യമില്ല. അതേസമയം, വാക്സിൻ സ്വീകരിക്കാത്തവർക്ക് ഇളവുകൾ (exemption) ലഭിച്ചാൽ മാത്രമേ യാത്ര…
Read More » -
Australia News
പൊതുജനങ്ങൾക്കുള്ള ഫൈസർ ബൂസ്റ്റർ ഡോസിന് താത്കാലിക അനുമതി
ഓസ്ട്രേലിയയിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള ഫൈസർ വാക്സിന്റെ ബൂസ്റ്റർ ഡോസിന് TGA താത്കാലിക അനുമതി നൽകി. രാജ്യത്ത് 18 വയസിന് മേൽ പ്രായമായവർക്ക് നൽകാനുള്ള ബൂസ്റ്റർ ഡോസ്…
Read More » -
Australia News
ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകൾ ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാക്കുന്നു
ഓസ്ട്രേലിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളായ വൂൾവര്തസും കോൾസും ആൽഡിയും ജീവനക്കാർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നു. ഓസ്ട്രേലിയയിലെ നിരവധി സ്ഥാപനങ്ങൾ ജീവനക്കാർക്ക് വാക്സിനേഷൻ നിര്ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ…
Read More »