vaccine
-
Australia News
കൊവിഡ് പ്രതിരോധം വ്യക്തിപരമായ ഉത്തരവാദിത്വമെന്ന് പ്രധാനമന്ത്രി
കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാറുകൾ അടിച്ചേൽപിക്കുന്ന നിയന്ത്രണങ്ങൾക്ക് പകരം വ്യക്തികൾ ഉത്തരവാദിത്വമേറ്റെടുക്കുന്ന സംസ്കാരമാണ് ഓസ്ട്രേലിയയിൽ ആവശ്യമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. കൊറോണവൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ…
Read More » -
Australia News
NSWൽ പ്രതിദിന കേസുകൾ പുതിയ ദേശീയ റെക്കോർഡിലേക്ക്
ഓസ്ട്രേലിയയിലെ ഒരു സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന കേസുകളുടെ പുതിയ റെക്കോർഡ് ന്യൂ സൗത്ത് വെയിൽസിൽ റിപ്പോർട്ട് ചെയ്തു. പുതിയ 3,057 കേസുകൾ സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ്…
Read More » -
Australia News
വിക്ടോറിയയിലും NSWലും പ്രതിദിന കൊവിഡ് കേസുകൾ 1500ന് മുകളിൽ
ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ചെറിയൊരു ഇടവേളക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. കൊവിഡ് കേസുകളുടെ വർദ്ധനവിന് പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ…
Read More » -
Australia News
NSWൽ കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു
ന്യൂ സൗത്ത് വെയിൽസിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. രണ്ടാഴ്ച മുൻപ് 200 ൽ താഴെയായിരുന്ന പ്രതിദിന കേസുകളുടെ എണ്ണം ഇപ്പോൾ 800 ൽ കൂടിയിരിക്കുകയാണ്. ന്യൂ…
Read More » -
Australia News
ജനുവരി മുതൽ ഓസ്ട്രേലിയയിൽ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നല്കാൻ അനുമതി
ഓസ്ട്രേലിയയിൽ അഞ്ച് വയസിനും 11 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നല്കാൻ അനുമതി നൽകി. ജനുവരി 10 മുതൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിൻ…
Read More » -
Australia News
ഓസ്ട്രേലിയയിൽ മൊഡേണ ബൂസ്റ്റർ വാക്സിന് താത്കാലിക അനുമതി
ഓസ്ട്രേലിയയിൽ മൊഡേണ വാക്സിന്റെ ബൂസ്റ്റർ ഡോസിന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ താത്കാലിക അനുമതി ലഭിച്ചു. ATAGIയുടെ അനുമതി കൂടി ലഭിച്ചാൽ വാക്സിൻ വിതരണം ചെയ്യും. രാജ്യത്ത് ഫൈസറിന്റെ…
Read More » -
Australia News
ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്; യാത്രാ നിരോധനം ഒഴിവാക്കണമെന്ന് WHO
ഒമിക്രോണ്‍ ബാധയുടെ പേരില്‍ ചില രാജ്യങ്ങള്‍ക്ക് സമ്പൂര്‍ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തന്നത് ശരിയല്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയാസിസ് പറഞ്ഞു. ഈ വകഭേദം ആദ്യം തിരിച്ചറിഞ്ഞ…
Read More » -
Australia News
ഓസ്ട്രേലിയയിലേക്കെത്തുന്നവര്‍ വാക്സിനേഷന് വിവരം തെറ്റായി നല്കിയാല് ഒരു വര്‍ഷം ജയില്‍ശിക്ഷ
വിദേശത്ത് നിന്നെത്തുന്ന ഓസ്ട്രേലിയ ട്രാവൽ ഡിക്ലറേഷൻ സമർപ്പിക്കാത്തവർക്ക് 6,600 ഡോളർ പിഴ ലഭിക്കും. തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് ജയിൽ ശിക്ഷയും ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ഓസ്ട്രേലിയ ഡിസംബർ…
Read More » -
Australia News
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു
കൊറോണവൈറസിന്റെ ഒമിക്രോൺ വകഭേദം പുതിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു. ഡിസംബർ ഒന്നിന് അതിർത്തി തുറക്കാനുള്ള തീരുമാനമാണ് നീട്ടിവച്ചത്. ഈ ബുധനാഴ്ച…
Read More » -
Australia News
ദക്ഷിണാഫ്രിക്കയിൽ പുതിയ കൊവിഡ് 19 വകഭേദം
ദക്ഷിണാഫ്രിക്കയിൽ അപകടകരമായ പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടനും ഇസ്രായേലും ഈ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി. ഡെൽറ്റ വേരിയന്റിനേക്കാൾ അധികം ജനിതക മാറ്റം സംഭവിച്ച…
Read More »