university
-
Australia News
ഇന്ത്യൻ യൂണിവേഴ്സിറ്റി ബിരുദങ്ങൾക്ക് ഓസ്ട്രേലിയയിൽ തുല്യ അംഗീകാരം നൽകാൻ പദ്ധതി
ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും യൂണിവേഴ്സിറ്റി ബിരുദങ്ങൾക്ക് പരസ്പരം അംഗീകാരം നൽകുന്നതിന് രൂപരേഖ തയ്യാറാക്കാൻ സംയുക്ത കർമ്മസമിതി പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസനും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും…
Read More » -
Australia News
മാസ്ക് ഉപയോഗിക്കുന്നവർക്ക് കൂടൂതൽ ആകർഷണീതയുണ്ടെന്നു പഠന റിപ്പോർട്ട്
മാസ്കുകൾ നമ്മളെ കൂടുതൽ ആകർഷകമാക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. കാഡിഫ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് സൗന്ദര്യ വർദ്ധനവിൽ മാസ്കുകൾക്കുള്ള പങ്ക് വെളിപ്പെട്ടത്. മാസ്ക് ഉപയോഗിക്കാത്തവരേക്കാൾ മാസ്ക് ഉപയോഗിക്കുന്നവർക്ക്…
Read More » -
Australia News
ഫീസ് കൂട്ടാനുള്ള ഓസ്ട്രേലിയൻ സർവകലാശാലകളുടെ തീരുമാനം അപ്രതീക്ഷിത തിരിച്ചടിയെന്ന് വിദ്യാർത്ഥികൾ
ഓസ് ട്രേലിയൻ സർവകലാശാലകൾ രാജ്യാന്തര വിദ്യാർത്ഥികളെ വീണ്ടും വരവേൽക്കാൻ ഒരുങ്ങുകയാണ്. അതിനിടെ ഓസ് ട്രേലിയയിലെ ചില പ്രമുഖ സർവകലാശാലകൾ രാജ്യാന്തര വിദ്യാർത്ഥികളുടെ ഫീസ് കൂട്ടുമെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.…
Read More » -
Australia News
ഓസ്ട്രേലിയൻ സർവകലാശാലകളുടെ തലപ്പത്ത് മലയാളി സഹോദരന്മാർ; പീറ്റർ വർഗീസിന് ശേഷം ജിം വർഗീസ് ചാൻസലർ സ്ഥാനത്തേക്ക്
മലയാളി കുടുംബത്തിലെ സഹോദരന്മാർ ഓസ് ട്രേലിയൻ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. ജിം വർഗീസ് AM ആണ് ഇപ്പോൾ ടോറൻസ് സർവകലാശാലയുടെ ചാൻസലറായി നിയമിതനായിരിക്കുന്നത്. 2019 ൽ…
Read More » -
Australia News
NSWലേക്ക് രാജ്യാന്തര വിദ്യാർത്ഥികൾ എത്തുന്നു
വിദേശത്ത് നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്കെത്തുന്ന രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച രാജ്യാന്തര വിദ്യാർത്ഥികൾ ക്വാറന്റൈൻ ചെയ്യേണ്ടതില്ലെന്ന് NSW സർക്കാർ അറിയിച്ചു. ന്യൂ സൗത്ത് വെയിൽസ് നവംബർ…
Read More » -
Australia News
ക്വീൻസ്ലാന്റും രാജ്യാന്തര വിദ്യാർത്ഥികളെ അനുവദിക്കും
വിദേശത്തുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് ജനുവരി മുതൽ ക്വീൻസ്ലാന്റിലേക്ക് തിരിച്ചെത്താമെന്ന് സർക്കാർ അറിയിച്ചു. ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി അടച്ച് ഒന്നേമുക്കാൽ വർഷം പിന്നിടുകയാണ്. ഡിസംബറിൽ അതിർത്തി തുറക്കാനുള്ള പദ്ധതിയിലാണ്…
Read More » -
Australia News
രാജ്യാന്തര വിദ്യാർത്ഥികളെ ഈ വർഷം തന്നെ തിരികെയെത്തിക്കാൻ പദ്ധതി തയ്യാറാക്കുന്നു
കൊവിഡ് യാത്രാ വിലക്ക് മൂലം ഓസ്ട്രേലിയയിലേക്ക് എത്താൻ കഴിയാത്ത രാജ്യാന്തര വിദ്യാർത്ഥികളെ 2021 അവസാനത്തോടെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും. ഇതിനായുള്ള പദ്ധതികൾ…
Read More »






