Scott Morrison
-
Australia News
ഓസ്ട്രേലിയ PNG യിലേക്ക് 8,000 വാക്സിൻ ഡോസുകൾ അയയ്ക്കും
പാപുവ ന്യൂ ഗിനിയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇവിടേക്ക് 8,000 വാക്സിൻ ഡോസുകൾ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. കൂടാതെ PNG യിൽ…
Read More » -
Australia News
ജോബ്സീക്കർ ആനുകൂല്യത്തിൽ 50 ഡോളറിന്റ വർദ്ധനവ്
ഓസ്ട്രേലിയയിൽ തൊഴിൽ രഹിതർക്ക് ലഭിക്കുന്ന ജോബ് സീക്കർ ആനുകൂല്യത്തിൽ വർദ്ധനവ് വരുത്തിയതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു. രണ്ടാഴ്ചയിൽ 50 ഡോളർ എന്ന നിലയിലേക്കാണ് ആനുകൂല്യം വർദ്ധിപ്പിക്കാൻ…
Read More » -
Australia News
ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിൻ വിതരണം തുടങ്ങി
ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് വിതരണം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച 85കാരിയാണ് രാജ്യത്ത് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.സിഡ്നിയിലെ കാസിൽ ഹിൽ മെഡിക്കൽ സെന്ററിൽ…
Read More » -
Australia News
വാർത്താനിരോധനം: ഫേസ്ബുക്കിനെതിരെ ആഞ്ഞടിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
ഓസ്ട്രേലിയയിൽ നിന്നുള്ള വാർത്തകൾ നിരോധിച്ച ഫേസുക്കിന്റെ നടപടി ദാർഷ്ട്യവും നിരാശാജനകവുമാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വിമർശിച്ചു. നിയമ നിർമ്മാണത്തിന് മുൻപ് പാർലമെന്റിനെ സമ്മർദ്ദത്തിലാക്കനുള്ള നീക്കം അനുവദിക്കില്ലെന്നും മോറിസൺ…
Read More » -
Australia News
ഓസ്ട്രേലിയയിലുള്ള എല്ലാ വിസക്കാർക്കും സൗജന്യ കൊവിഡ് വാക്സിൻ
ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിൻ എല്ലാ വിസക്കാർക്കും സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.രാജ്യത്ത് ഈ മാസം അവസാനത്തോടെ കൊവിഡ് വാക്സിൻ നല്കിത്തുടങ്ങുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചിരിക്കുന്നത്.ഓസ്ട്രേലിയൻ…
Read More » -
Australia News
എല്ലാ ഓസ്ട്രേലിയക്കാർക്കും ഈ വർഷം തന്നെ കൊവിഡ് വാക്സിൻ
ഓസ്ട്രേലിയയിലുള്ള എല്ലാവർക്കും 2021 അവസാനിക്കുന്നതിന് മുമ്പ് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു. വാക്സിനേഷൻ തുടങ്ങിയാലും അതിർത്തി നിയന്ത്രണങ്ങളും ക്വാറന്റൈനും തുടരേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഓസ്ട്രേലിയൻ…
Read More » -
Australia News
കൊവിഡ് കാലത്തിനുശേഷം കൂടുതല്‍ ഇന്ത്യാക്കാരെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യുമെന്നു സ്കോട്ട് മോറിസന്
കൊറോണവൈറസ് ബാധ മൂലമുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ കഴിയുമ്പോള്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ കുടംബങ്ങളെയും സുഹൃത്തുക്കളയെുമെല്ലാം ഓസ്ട്രേലിയയിലേക്ക് സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസന് പറഞ്ഞു. ഇന്ത്യന്‍…
Read More » -
Australia News
വിമാനത്തിൽ ഇനി മാസ്ക് നിർബന്ധം
ഓസ്ട്രേലിയക്കുള്ളിലുള്ള വിമാന യാത്രകളിലും രാജ്യാന്തര വിമാന യാത്രകളിലും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചു. വിദേശത്ത് നിന്നും ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താൻ അനുവദിക്കുന്നവരുടെ എണ്ണം പകുതിയാക്കി…
Read More » -
Australia News
ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിൻ അടുത്ത മാസം മുതൽ
ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിൻ ഫെബ്രുവരി മധ്യത്തോടെ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. ആഴ്ചയിൽ 80,000 പേർക്ക് വീതം വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മോറിസൺ പറഞ്ഞു.ഓസ്ട്രേലിയയിൽ…
Read More »