Scott Morrison
-
Australia News
ഓസ്ട്രേലിയയുടെ അതിർത്തി ഈ ബുധനാഴ്ച തുറക്കും
ഓസ്ട്രേലിയയുടെ അതിർത്തി ബുധനാഴ്ച തുറക്കുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. ഇതോടെ രാജ്യാന്തര വിദ്യാർത്ഥികൾക്കും സ്കിൽഡ് വിസക്കാർക്കും എത്തി തുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയൻ സർക്കാറിന്റെ…
Read More » -
Australia News
ഗാന്ധി പ്രതിമയുടെ കഴുത്തറക്കാനുള്ള ശ്രമം: സ്കോട്ട് മോറിസൺ അപലപിച്ചു
മെൽബണിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് 24 മണിക്കൂറുകൾക്കകം പ്രതിമയുടെ കഴുത്തറക്കാൻ ശ്രമം നടന്നു. സംഭവത്തിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ദുഃഖം രേഖപ്പെടുത്തി. അടുത്ത വർഷം…
Read More » -
Australia News
വാക്സിൻ സ്വീകരിക്കാത്തവരുടെ മെഡികെയർ ആനുകൂല്യങ്ങൾ മാറ്റില്ല
കൊവിഡ് വാക്സിൻ സ്വീകരിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഓസ്ട്രേലിയൻ സർക്കാർ കടുത്ത സമീപനം സ്വീകരിക്കില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കാത്തവരുടെ മെഡികെയർ ആനുകൂല്യങ്ങൾ എടുത്ത്…
Read More » -
Australia News
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ $250 മില്യൺ
ഓസ്ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ 250 മില്യൺ ഡോളർ ഫണ്ടിംഗ് പ്രഖ്യാപിച്ചു. പുതിയ പദ്ധതി വഴി 2,600 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രധാന…
Read More » -
Australia News
ദീപാവലി വിരുന്നിൽ ഇന്ത്യൻ രുചിക്കൂട്ടുമായി സ്കോട്ട് മോറിസൺ
ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് ദീപാവലി ആശംസകൾ നേർന്ന പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, കേരള ചെമ്മീൻ കറി സ്വയം പാചകം ചെയ്ത് ദീപാവലി ആഘോഷിച്ചു. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്…
Read More » -
Australia News
ദീപാവലി ആശംസകളുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി
ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ദീപാവലി ആശംസകൾ നേർന്നു. കുടിയേറ്റകാര്യ മന്ത്രി അലക്സ് ഹോക്, ആഭ്യന്തര മന്ത്രി ക്യാരൻ ആൻഡ്രൂസ് എന്നിവരും ആശംസകൾ അറിയിച്ചു.…
Read More » -
Australia News
ഓസ്ട്രേലിയയുടെ കാർബൺ ബഹിർഗമനം 2050 ഓടെ പൂജ്യമാക്കുമെന്ന് പ്രധാനമന്ത്രി
ഓസ്ട്രേലിയയുടെ കാർബൺ ബഹിർഗമനം 2050 ഓടെ പൂജ്യമാക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു. ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായാണ് നെറ്റ് സീറോ എന്നത് പ്രഖ്യാപിത ലക്ഷ്യമായി…
Read More » -
Australia News
കൊവിഡ് ചികിത്സയിൽ പ്രതീക്ഷയായി പുതിയ മരുന്ന്; ഓസ്ട്രേലിയ വാങ്ങിയത് 3 ലക്ഷം ഡോസുകൾ
കൊവിഡ് മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് തെളിയിച്ച മൊനുപ്പിറവിയർ (Molnupiravir) എന്ന ആന്റി വൈറൽ മരുന്നിന് ഓസ്ട്രേലിയ ഓഡർ നൽകി. TGA അനുമതി നൽകിയാൽ അടുത്ത വർഷം…
Read More » -
Australia News
ഓസ്ട്രേലിയൻ അതിർത്തി നവംബറിൽ തുറക്കും
ഓസ്ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡെൻസിനും നവംബർ മുതൽ വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ കഴിയുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക്…
Read More » -
Australia News
ഓസ്ട്രേലിയൻ ജനതയിൽ പകുതിയും ഒരു ഡോസ് കൊവിഡ് വാക്സിനെടുത്തതായി പ്രധാനമന്ത്രി
ഓസ്ട്രേലിയയിൽ വാക്സിനേഷന് അർഹതയുള്ളവരിൽ അൻപത് ശതമാനം പേർക്കും ഈ ആഴ്ചയോടെ ഒരു ഡോസ് വാക്സിനെങ്കിലും ലഭിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. ഓസ്ട്രേലിയയുടെ വാക്സിനേഷൻ നിരക്കിനെക്കുറിച്ച് നിരവധി…
Read More »