rain
-
Australia News
സിഡ്നിയിൽ കനത്ത മഴയും ഇടിമിന്നലും വ്യാപകമായ വെള്ളപ്പൊക്കവും
സിഡ്നി: ഇന്ന് പുലർച്ചെയോടെ സിഡ്നിയിലും പരിസര പ്രദേശങ്ങളിലുമായി ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്തതിനെ തുടർന്ന് വ്യാപകമായ വെള്ളപ്പൊക്കവും ഗതാഗത തടസ്സങ്ങളും റിപ്പോർട്ട് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ തന്നെ പല പ്രദേശങ്ങളിലും…
Read More » -
Australia News
കിഴക്കൻ ഓസ്ട്രേലിയയിൽ പ്രളയ സാധ്യത മുന്നറിയിപ്പ്
സിഡ്നി: കിഴക്കൻ ഓസ്ട്രേലിയയിൽ കനത്ത മഴയ്ക്കും കാറ്റിനും പ്രളയത്തിനും സാധ്യത. കനത്ത മഴയെ തുടർന്ന് അടുത്ത 36 മണിക്കൂറിനുള്ളിൽ വെള്ളപ്പൊക്ക സാധ്യതയെന്നാണ് മുന്നറിയിപ്പ്. പ്രളയത്തെ നേരിടാൻ ജനങ്ങൾ…
Read More » -
Australia News
ന്യൂ സൗത്ത് വെയിൽസിൽ ന്യൂനമർദ്ദം; വിമാന സർവീസുകൾ തടസ്സപ്പെട്ടു
ജൂലൈ 1 മുതൽ 3 വരെ ന്യൂ സൗത്ത് വെയിൽസിൽ (NSW) ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നു. ‘ബോംബ് സൈക്ലോൺ’ എന്നറിയപ്പെടുന്ന ശക്തമായ ന്യൂനമർദ്ദം സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ…
Read More » -
Australia News
കനത്ത മഴ: ന്യൂ സൗത്ത് വെയിൽസിൽ വെള്ളപ്പൊക്കം
സിഡ്നി: ന്യൂ സൗത്ത് വെയിൽസിന്റെ കിഴക്കൻ മേഖലയിൽ മഴയും ശക്തമായ കാറ്റും വെള്ളപ്പൊക്കവും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ന്യൂ സൗത്ത് വെയിൽസിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി.വെള്ളിയാഴ്ച…
Read More » -
Australia News
ആൽഫ്രെഡ് ചുഴലിക്കാറ്റ്: കനത്ത മഴ തുടരും, ജാഗ്രതാ നിർദേശം
ബ്രിസ്ബെൻ: ആൽഫ്രെഡ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 61കാരൻ മരണമടഞ്ഞു. കനത്ത കാറ്റിൽ സൈനിക ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 സൈനികർക്ക് പരുക്കേറ്റു. 2 പേരുടെ നില…
Read More » -
Australia News
ആൽഫ്രഡ് ചുഴലിക്കാറ്റ് ശക്തമാകുന്നു; സ്കൂളുകൾ അടച്ചു
ക്വീൻസ്ലാൻഡ്: കിഴക്കൻ ഓസ്ട്രേലിയയിൽ ആൽഫ്രഡ് ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ, സ്കൂളുകൾ അടച്ചുപൂട്ടുകയും പൊതുഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു. ചുഴലിക്കാറ്റിന്റെ വരവോടെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ക്വീൻസ്ലാൻഡിലെ 660…
Read More » -
Australia News
വിക്ടോറിയയിൽ പേമാരിക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്
ബുധനാഴ്ച്ച മുതൽ വിക്ടോറിയയിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച ഫ്ലാഷ് ഫ്ലഡിങ് ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.വിക്ടോറിയയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യയുണ്ടെന്നും,…
Read More » -
Australia News
വിക്ടോറിയയിലും ന്യൂ സൗത്ത് വെയില്‍സിലും കനത്ത മഴ
സിഡ്നി: ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച് വീണ്ടും കനത്ത മഴയും ഇടിമിന്നലും. വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ നദികളും അണക്കെട്ടുകളും ജലസംഭരണികളും കവിഞ്ഞൊഴുകുകയാണ്. രണ്ടു…
Read More » -
Australia News
ഓസ്ട്രേലിയയില്‍ വിനാശം സൃഷ്ടിച്ച് ശക്തമായ കാറ്റും മഴയും
വിക്ടോറിയ: ഓസ്ട്രേലിയയുടെ കിഴക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ കാറ്റും മഴയും വിനാശം സൃഷ്ടിക്കുന്നു. പടിഞ്ഞാറന്‍ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളിലാണ് കാറ്റ്…
Read More » -
Australia News
ക്വീൻസ്ലാന്റിൽ വീണ്ടും പേമാരി മുന്നറിയിപ്പ്
ക്വീൻസ്ലാന്റിന്റെ പല പ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. മെയ് മാസത്തിൽ ലഭിക്കുന്ന ശരാശരി മഴയുടെ പത്തിരട്ടി മഴയാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്.…
Read More »







