Perth
-
Australia News
ഐശ്വര്യ മരിച്ചിട്ട് ഒരു മാസം: നീതി തേടി മാതാപിതാക്കളുടെ നിരാഹാരസമരം
പെർത്തിൽ ആശുപത്രി എമർജൻസി വാർഡിൽ ചികിത്സ കിട്ടാൻ വൈകിയതിനെത്തുടർന്ന് മരിച്ച മലയാളി പെൺകുട്ടിയുടെ അച്ഛനമ്മമാർ ആശുപത്രിക്ക് മുന്നിൽ നിരാഹാര സമരം തുടങ്ങി.മാർച്ച് മൂന്ന് ശനയാഴ്ചയായിരുന്നു പെർത്ത് ചിൽഡ്രൻസ്…
Read More » -
Australia News
പെർത്തിൽ മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ
പെർത്തിലെ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് വിക്ടോറിയയിലേക്ക് യാത്ര ചെയ്തയാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പെർത്തിൽ മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.പെർത്ത്, പീൽ പ്രദേശങ്ങളിലാണ് ലോക്ക്ഡൗൺ. വെള്ളിയാഴ്ച(ഇന്ന്)…
Read More » -
Australia News
ഐശ്വര്യ അശ്വതിന്റെ സംസ്കാരം നാളെ; മരണകാരണം ഇതുവരെയും വ്യക്തമായില്ല
പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലെ എമർജൻസി വാർഡിൽ മരിച്ച ഐശ്വര്യ അശ്വതിന്റെ മൃതദേഹം നാളെ സംസ്കരിക്കും. ഐശ്വര്യയുടെ മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.ഏപ്രിൽ മൂന്ന് ശനിയാഴ്ചയായിരുന്നു ഐശ്വര്യ അശ്വത് എന്ന…
Read More » -
Australia News
ചികിത്സക്കായി കാത്തിരുന്നത് രണ്ടു മണിക്കൂർ; പെർത്തിൽ മലയാളി പെൺകുട്ടി മരിച്ചു
പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ചികിത്സ ലഭിക്കാൻ രണ്ടു മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്ന മലയാളി പെൺകുട്ടി മരിച്ചു. ഐശ്വര്യ അശ്വത് എന്ന ഏഴു വയസുകാരിയുടെ മരണത്തെക്കുറിച്ച്…
Read More » -
Australia News
പെർത്തിലെ കൂജീ ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചു
പെർത്തിലെ കൂജീ ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചു. കെവിന്റെ മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പെർത്തിലെ മലയാളി സമൂഹം.പെർത്തിലെ ഈഡിത്ത് കോവൻ സർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന…
Read More » -
Australia News
പെർത്തിൽ കാട്ടുതീയിൽ വീടുകൾ കത്തിനശിച്ചു
പെർത്തിന് സമീപത്തുള്ള പെർത്ത് ഹിൽസ് മേഖലയിൽ നിയന്ത്രണാതീതമായി പടർന്നുപിടിക്കുന്ന കാട്ടുതീയിൽ കുറഞ്ഞത് 30 വീടുകൾ കത്തി നശിച്ചു.പുതിയ കൊവിഡ്ബാധ മൂലം പെർത്തിന്റെ പല ഭാഗങ്ങളും ലോക്ക്ഡൗണിലായിരിക്കുന്നതിനിടയിലാണ് സമീപത്തായി…
Read More » -
Australia News
ഓസ്ട്രേലിയയിലെ ശരാശരി വീടുവില പുതിയ റെക്കോർഡിൽ
ഓസ്ട്രേലിയയിൽ കൊവിഡ് പ്രതിസന്ധിക്കിടയിലും വീടുകളുടെ വിലയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ജനുവരിയിൽ 0.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്നാണ് കെയർ ലോജിക്സിന്റെ പുതിയ കണക്കുകൾ. ഓസ്ട്രേലിയയയിലെ വസ്തുക്കളുടെ…
Read More » -
Australia News
പെർത്തിൽ അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ; മാസ്ക് നിർബന്ധമാക്കി
പെർത്തിൽ ക്വാറന്റൈൻ ഹോട്ടലിലെ ജീവനക്കാരന് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മെട്രോപോളിറ്റൻ പ്രദേശത്ത് അഞ്ച് ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുകയും ചെയ്തു.വെസ്റ്റേൺ ഓസ്ട്രേലിയയിൽ പത്ത്…
Read More »