കാൻബറ: മൈഗ്രേഷൻ ഏജന്റുമാരുടെ ഔദ്യോഗിക രജിസ്ട്രേഷൻ നമ്പർ (MARN) ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി ഓസ്ട്രേലിയൻ സർക്കാരും മൈഗ്രേഷൻ റെഗുലേറ്ററി അതോറിറ്റിയായ ഒമാറയും (OMARA). ലൈസൻസുള്ള ഏജന്റുമാർ…