migration
-
Australia News
വെസ്റ്റേൺ സിഡ്നിയിലെ പ്രവാസികൾക്ക് കൈത്താങ്ങായി പാരമാറ്റയിൽ മൈഗ്രേഷൻ ഹബ്ബ് തുറന്നു
സിഡ്നി: വെസ്റ്റേൺ സിഡ്നിയിൽ താമസിക്കുന്ന വിദേശികൾക്കും കുടിയേറ്റക്കാർക്കും നിയമസഹായങ്ങളും കോടതി സേവനങ്ങളും ഇനി കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. ഫെഡറൽ സർക്യൂട്ട് ആൻഡ് ഫാമിലി കോർട്ട് ഓഫ് ഓസ്ട്രേലിയയുടെ…
Read More » -
Australia News
വിസ തട്ടിപ്പിന് കർശന നടപടി; മെൽബണിലെ മൈഗ്രേഷൻ ഏജന്റിന് അഞ്ച് വർഷം വിലക്ക്
വിസ അപേക്ഷകർക്ക് തെറ്റായ വിവരങ്ങൾ നൽകുകയും നിയമവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന മൈഗ്രേഷൻ ഏജന്റുമാർക്കെതിരെ നടപടി ശക്തമാക്കി ഓസ്ട്രേലിയൻ ഫെഡറൽ സർക്കാർ. മൈഗ്രേഷൻ മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി…
Read More » -
Australia News
സിഡ്നിയിലും മെൽബണിലും നിന്ന് ഗ്രാമങ്ങളിലേക്ക് വൻ കുടിയേറ്റം
സിഡ്നി: ആധുനിക നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്നും അമിത ചിലവുകളിൽ നിന്നും മോചനം തേടി ഓസ്ട്രേലിയക്കാർ ഗ്രാമീണ-തീരദേശ മേഖലകളിലേക്ക് താമസം മാറ്റുന്നു. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട…
Read More » -
Australia News
തൊഴിൽ വീസയിൽ കർശന നിയന്ത്രണവുമായി ന്യൂസീലൻഡ്
കുടിയേറ്റക്കാരുടെ എണ്ണം ഉയർന്നതോടെ തൊഴിൽ വീസയിൽ കർശന നിയന്ത്രണങ്ങളുമായി ന്യൂസീലൻഡ്. അവിദഗ്ധ തൊഴിലാളികൾക്കും ഇംഗ്ലിഷ് പരിജ്ഞാനം അടക്കം ഏതാനും നൈപുണ്യങ്ങളും തൊഴിൽ പരിചയവും നിർബന്ധമാക്കി. ഇവർക്ക് തുടർച്ചയായി…
Read More » -
Australia News
കുടിയേറ്റം വർധിക്കുന്നു; വിദ്യാർഥി വീസയ്ക്കുള്ള കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
സിഡ്നി: കുടിയേറ്റം റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ വിദ്യാർഥി വീസയ്ക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ. ഇന്ത്യൻ വിദ്യാർഥികൾക്കും നിയന്ത്രണം ബാധകമാണ്. വിദ്യാർഥി, ബിരുദ വീസ അപേക്ഷകർക്ക്…
Read More » -
Australia News
രാജ്യാന്തര നഴ്സുമാരെ ആകര്‍ഷിക്കാന്‍ ഓസ്ട്രേലിയ; IELTS Writing സ്കോര്‍ 6.5 ആയി കുറയ്ക്കുന്നത് പരിഗണനയില്‍
ഓസ്ട്രേിലയയിലേക്ക് രജിസ്ട്രേഷന് ശ്രമിക്കുന്ന നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങളില്‍ ഇളവു നല്കുന്ന കാര്യം ഓസ്ട്രേലിയ പരിഗണിക്കുന്നു. വിശദാംശങ്ങള്‍ കേള്‍ക്കാം.
Read More » -
Australia News
കുടിയേറ്റ തൊഴിലാളികളുടെ എണ്ണം രണ്ട് ലക്ഷമായി ഉയര്‍ത്തും; തൊഴില്‍ മേഖല ഉദാരമാക്കി ഓസ്ട്രേലിയ
സിഡ്നി: ഓസ്ട്രേലിയയില്‍ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം രണ്ട് ലക്ഷമാക്കി വര്‍ധിപ്പിക്കാനൊരുങ്ങി അല്‍ബിനീസി സര്‍ക്കാര്‍. കോവിഡ് മഹാമാരയെ തുടര്‍ന്നുണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനാണ് നടപടി. നിലവില്‍ പ്രതിവര്‍ഷം 1,60,000…
Read More » -
Australia News
വിദ്യാഭ്യാസ യോഗ്യതയേക്കാൾ താഴ്ന്ന ജോലിയിൽ നിരവധി കുടിയേറ്റക്കാർ
ഓസ്ട്രേലിയയിലേക്ക് കുടിയേറിയിട്ടുള്ള സ്കിൽഡ് മൈഗ്രന്റ് വിഭാഗത്തിലുള്ളവരിൽ നാലിൽ ഒരാൾ അവർ ചെയ്യുന്ന തൊഴിലിനേക്കാൾ കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.പെർമനന്റ് സ്കിൽഡ് മൈഗ്രന്റ് വിഭാഗത്തിൽപ്പെട്ട ഏകദേശം…
Read More »







