expatriate
-
community and association
സാലി വര്‍ഗീസിന് പെര്‍ത്ത് കണ്ണീരോടെ യാത്രാമൊഴിയേകി
പെര്‍ത്ത്: കുടുംബാംഗങ്ങളെ ദുഖത്തിലാഴ്ത്തി അകാലത്തില്‍ വേര്‍പിരിഞ്ഞ സാലി വര്‍ഗീസിന്റെ (52) സംസ്കാരം പടിഞ്ഞാറന്‍ പെര്‍ത്തില്‍ നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അടക്കും നിരവധി പ്രവാസി മലയാളികളാണ് ഗ്രീന്‍മൗണ്ടിലെ…
Read More » -
community and association
ലോക റെക്കോർഡുകൾ സ്വന്തമാക്കി മലയാളികളായ അച്ഛനും മക്കളും
ബ്രിസ്ബെയ്ന്‍: ലോകസമാധാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച ഡോക്യുമെന്ററി ചിത്രത്തിലൂടെ ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കി അച്ഛനും പെണ്മക്കളും. ഐക്യരാഷ്ട്രസഭ ക്യൂന്സ്ലാന്ഡ് ഡിവിഷന്റെ ലോകസമാധാന പ്രവര്‍ത്തനങ്ങളിലെ സജീവ അംഗങ്ങളും ലോക…
Read More » -
community and association
MAV യുടെ ഡോ. രാമൻ മാരാർ മെമ്മോറിയൽ Soccer ടൂർണമെന്റ് 30 ന്
മെൽബൺ: മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയയുടെ (MAV) നേതൃത്വത്തിൽ ഈ വർഷത്തെ ഡോ. രാമൻ മാരാർ മെമ്മോറിയൽ Soccer ടൂർണമെന്റ് ജൂലൈ 30 രാവിലെ 8.00 മണി…
Read More » -
community and association
വാഗ വാഗ ഇമ്മാനുവല്‍ ക്രിസ്ത്യന്‍ ചര്‍ച്ച് 10-ാം വാര്‍ഷികവും മ്യൂസിക് നൈറ്റും
മെല്‍ബണ്‍: വാഗ വാഗയിലെ ഇമ്മാനുവല്‍ ക്രിസ്ത്യന്‍ ചര്‍ച്ച് പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വാര്‍ഷിക സമ്മേളനം, സംഗീതസന്ധ്യ, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കും. ഈമാസം…
Read More » -
community and association
ബ്രിസ്ബെയ്ൻ സെന്റ് തോമസ് യാക്കോബായ ഇടവകയ്ക്ക് പുതിയ വികാരി
ബ്രിസ്ബെയ്ൻ: സെന്റ്. തോമസ് യാക്കോബായാ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി ഫാ. എൽദോസ് സ്കറിയ കുമ്മക്കോട്ട് ചുമതല ഏറ്റു. ഓസ്ട്രേലിയൻ അതിഭദ്രാസനത്തിന്റെ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപോലിത്തയുടെ…
Read More » -
community and association
‘മധുരിക്കും ഓർമ്മകൾ’ ജൂലൈ 23ന്
സിഡ്നി: ഗൃഹാതുര സംഗീതത്തിനായ് സിഡ്നി ആര്‍ട്ട് ലവേഴ്സ് ഒരുക്കുന്ന മധുരിക്കും ഓര്‍മ്മകള്‍ സംഗീത സന്ധ്യ ജൂലൈ 23ന് വൈകിട്ട് ആറു മണിക്ക് വെന്റ് വര്‍ത്ത്വില്‍ റെഡ്ഗം സെന്ററില്‍…
Read More » -
community and association
ഇശൽ സന്ധ്യ 2022 ബ്രിസ്ബെയ്നിൽ ഓഗസ്റ്റ് 20ന്
ബ്രിസ്ബെയ്ൻ: മൺമറഞ്ഞ മലയാളത്തിന്റെ പ്രിയ കവി ബിച്ചു തിരുമലയ്ക്കും അഭിനയ സാമ്രാട്ട് നെടുമുടി വേണുവിനും സ്മരണാജ്ഞലിയുമായി ബ്രിസ്ബെയ്നിൽ ഇശൽ സന്ധ്യ 2022. പാട്ടും നൃത്തവുമായി ഓഗസ്റ്റ് 20ന്…
Read More »