Budget
-
ഓസ്ട്രേലിയയിൽ സ്കിൽഡ് വിസകളുടെ എണ്ണം കൂട്ടി; പേരന്റ് വിസകൾ ഇരട്ടിയാക്കും
പേരന്റ് വിസകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും സ്കിൽഡ് വിസകൾ കൂട്ടുമെന്നും ഫെഡറൽ ബജറ്റ്. ഈ വർഷം സ്കിൽഡ് വിസകളുടെ എണ്ണം 79,600ൽ നിന്ന് 1,42,400ലേക്ക് ഉയർത്താനാണ് തീരുമാനം.പേരന്റ് വിസകളുടെ…
Read More » -
Australia News
NSWലെ ആരോഗ്യമേഖലാ ജീവനക്കാർക്ക് 3,000 ഡോളർ ‘പാരിതോഷികം’
ന്യൂ സൗത്ത് വെയിൽസിലെ ആരോഗ്യമേഖലയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും എല്ലാ ആരോഗ്യമേഖലാ ജീവനക്കാർക്കും 3,000 ഡോളർ വീതം ഒറ്റത്തവണ ആനുകൂല്യം നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ന്യൂ സൗത്ത്…
Read More » -
Other News
കൃത്യം ഒരു മണിക്കൂർ; ദൈര്ഘ്യം കുറഞ്ഞ കന്നി ബജറ്റുമായി കെ.എൻ.ബി
തിരുവനന്തപുരം: കൃത്യം ഒരു മണിക്കൂർ മാത്രം. രാവിലെ 9 മണിക്ക് ആരംഭിച്ച് 10 മണിക്ക് അവസാനിച്ചു, ധനമന്ത്രി കെ എൻ ബാലഗോപാലന്റെ കന്നി ബജറ്റ്. ഇതോടെ ബജറ്റ്…
Read More » -
ഗാർഹിക പീഡനം തടയാൻ ഒരു ബില്യൺ ഡോളർ; താത്കാലിക വിസയിലുള്ളവർക്കും പിന്തുണ
സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗാർഹിക പീഡനവും ലൈംഗിക പീഡനവും തടയാൻ ബജറ്റിൽ സർക്കാർ ഒരു ബില്യൺ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ചു.സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള എല്ലാവിധ…
Read More » -
വീടു വാങ്ങാൻ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു ഫെഡറൽ സർക്കാർ
ഓസ്ട്രേലിയയിലെ വീടുവില കുതിച്ചുയരുന്നതിനിടയിലും, പുതിയ വീടുവാങ്ങുന്നതിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്ന് ഫെഡറൽ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു.ഓസ്ട്രേലിയയിൽ ആദ്യവീടു വാങ്ങാൻ ശ്രമിക്കുന്നവർക്ക് കൂടുതൽ പിന്തുണ നൽകുന്നു എന്ന പ്രഖ്യാപനത്തോടെയാണ്…
Read More » -
ഓസ്ട്രേലിയൻ കുടിയേറ്റം 2022 പകുതിയോടെ പുനരാരംഭിക്കും
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ വിസകളുടെ പരിധിയിൽ ഈ വർഷം മാറ്റം വരുത്തില്ലെന്ന് ഫെഡറൽ സർക്കാർ ബജറ്റിൽ വ്യക്തമാക്കി. ഈ വർഷം മുഴുവൻ അതിർത്തി അടഞ്ഞുകിടക്കുമെന്നും, അടുത്ത വർഷം പകുതിയോടെ…
Read More » -
Australia News
കോവിഡ് 19 പ്രതിസന്ധി: വ്യക്തികൾക്കും ബിസിനസുകൾക്കും കൂടുതൽ നികുതി ഇളവുകൾ
കോവിഡ് 19 പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ വ്യക്തികൾക്കും ബിസിനസുകൾക്കും കൂടുതൽ നികുതി ഇളവുകൾ പ്രഖ്യാപിച്ചു.“ഓസ്ട്രേലിയ തിരിച്ചുവരുന്നു” ഈ പ്രഖ്യാപനവുമായാണ് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് 2021-22ലേക്കുള്ള ഫെഡറൽ…
Read More »


