ചരിത്രം തിരുത്തിയെഴുതിയ ജനവിധി

ത​​​ക​​​ർ​​​പ്പ​​​ൻ വി​​​ജ​​​യ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ട​​​തു തു​​​ട​​​ർ​​​ഭ​​​ര​​​ണം. ആ​​​ഞ്ഞുവീ​​​ശി​​​യ
ഇ​​​ട​​​തു​​​ ത​​​രം​​​ഗ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞു.

എ​​​ൽ​​​ഡി​​​എ​​​ഫ് 99 സീ​​​റ്റ് നേ​​​ടി​​​യ​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ന് 41 സീ​​​റ്റ്. നേ​​​മത്തെ സി​​​റ്റിം​​​ഗ് സീ​​​റ്റ് ന​​​ഷ്ട​​​പ്പെ​​​ട്ട ബി​​​ജെ​​​പി​​​ക്ക് സീ​​​റ്റൊ​​​ന്നു​​​മി​​​ല്ല.

44 വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​തെ​​​ങ്കി​​​ലും മു​​​ന്ന​​​ണി തു​​​ട​​​ർ​​​ഭ​​​ര​​​ണം നേ​​​ടു​​​ന്ന​​​ത്.

* മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ധ​​​ർ​​​മ​​​ട​​​ത്ത് 50,123 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചു
* പാലായിൽ ജോസ് കെ. മാണി പരാജയപ്പെട്ടു
* പൂഞ്ഞാറിൽ പി.സി. ജോർജിനു തോൽവി
* നേമത്ത് കെ. മുരളീധരൻ മൂന്നാമത്
* കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ തോറ്റു
* ചവറയിൽ ഷിബു ബേബി ജോണിനു തോൽവി
* മന്ത്രി ശൈലജയ്ക്കു റിക്കാർഡ് ഭൂരിപക്ഷം- 60,963
* വ​​​ട​​​ക​​​ര​​​യി​​​ൽ കെ.​​​കെ. ര​​​മ വി​​​ജ​​​യി​​​ച്ചു
* കെ.​​​എ​​​സ്. ശ​​​ബ​​​രീ​​​നാ​​​ഥ​​​ൻ, വി.​​​ടി. ബ​​​ൽ​​​റാം, വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ർ, കെ.​​​എം. ഷാ​​​ജി എ​​​ന്നി​​​വ​​​ർ​​ക്കു പരാജയം
* നേ​​​മ​​​ത്ത് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​നു തോ​​ൽ​​വി
* മ​​​ത്സ​​​രി​​​ച്ച ര​​​ണ്ടു സീ​​​റ്റി​​​ലും ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ തോറ്റു
* പാ​​ല​​ക്കാ​​ട്ട് ഇ. ​​​ശ്രീ​​​ധ​​​ര​​​ന് പ​​​രാ​​​ജ​​​യം
* എം.​​​വി. ശ്രേ​​​യാം​​​സ്കു​​​മാ​​​ർ തോ​​റ്റു

കക്ഷിനില

എൽഡിഎഫ്99യുഡിഎഫ്41
സിപിഎം67കോൺഗ്രസ്22
സിപിഐ17മുസ്‌ലിംലീഗ്14
കേരള കോണ്‍.-എം5കേരള കോൺഗ്രസ്2
ജെഡിഎസ്2കേ​​​ര​​​ള കോ​​​ണ്‍.-​​​ജേ​​​ക്ക​​​ബ്1
എൻസിപി2എൻസികെ1
എൽജെഡി1ആർഎംപി1
ഐഎൻഎൽ1
കോൺഗ്രസ്-എസ്1
ആർഎസ്പി-എൽ1
കേരള കോൺ.ബി1
ജനാധിപത്യ
കേരള കോൺഗ്രസ്
1

Related Articles

Back to top button