ഹർത്താൽ: വ്യാപക അക്രമം

January 03, 2019

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ യു​​​വ​​​തി​​​ക​​​ൾ പ്ര​​​വേ​​​ശി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ​​​സ​​​മി​​​തി ആ​​​ഹ്വാ​​​നം ചെ​​​യ്ത ഹ​​​ർ​​​ത്താ​​​ലി​​​ൽ സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ ജ​​ന​​ജീ​​വി​​തം സ്തം​​ഭി​​ച്ചു. ഹ​​ർ​​ത്താ​​ലി​​ൽ വ്യാ​​​പ​​​ക അ​​​ക്ര​​​മ​​മു​​ണ്ടാ​​യി. നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ളും ക​​​ട​​​ക​​​ളും ത​​​ക​​​ർ​​​ത്തു. വ്യാ​​​പാ​​​രി​​​ക​​​ൾ ക​​​ട​​​ക​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഭൂ​​​രി​​​ഭാ​​​ഗം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും തു​​​റ​​​ന്നി​​​ല്ല.

ബി​​​ജെ​​​പി - സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നി​​​ര​​​വ​​​ധി സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി. ക​​​ലാ​​​പ​​​സ​​​മാ​​​ന​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണ് നി​​​ര​​​വ​​​ധി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​നി​​​ന്ന​​​ത്. ഇ​​​രു​​​പ​​​ക്ഷ​​​വും ത​​​മ്മി​​​ലു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം നീ​​​ണ്ടു​​നി​​​ന്നു. സ​​​മീ​​​പ​​​കാ​​​ല​​​ത്തൊ​​​ന്നും ഹ​​​ർ​​​ത്താ​​​ൽ ദി​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത്ര വ്യാ​​​പ​​​ക​​​മാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി​​​യി​​​ട്ടി​​​ല്ല.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb