Entertainment
-
എമ്പുരാന് ഓസ്ട്രേലിയയിലും മാസ് എൻട്രി; റിലീസ് ദിവസം തന്നെ കാണാൻ സാധിച്ചതിന്റെ ത്രില്ലിൽ മലയാളികൾ
സിഡ്നി: മോഹൻലാൻ ആറാടുകയാണെന്ന് ഓസ്ട്രേലിയൻ മലയാളികൾ. എമ്പുരാന്റെ റിലീസ് ദിനത്തിൽ തന്നെ സിനിമ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആരാധകർ.കയ്യടിച്ചും ആർത്തുവിളിച്ചും സിനിമ കാണൽ ആഘോഷമാക്കി മാറ്റി തിയറ്ററുകളിലെത്തിയ…
Read More » -
‘മിന്നിക്കാൻ ഒരു ക്രിസ്മസ്’ ഗാനം റിലീസ് ചെയ്തു
മെൽബൺ: യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കു വച്ച് “മിന്നിക്കാൻ ഒരു ക്രിസ്മസ്” എന്ന ക്രിസ്മസ് ഗനം അജപാലകൻ യുട്യൂബ് ചാനലിൽ റീലിസ് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ഫാദർ…
Read More » -
‘സ്വര്‍ഗം’ ഓസ്ട്രേലിയന്‍ തീയറ്ററുകളില്‍ നവംബര്‍ എട്ട് മുതല്‍
ബ്രിസ്ബെയ്ന്‍: പ്രവാസികളുടെ കൂട്ടായ്മയില്‍ രൂപംകൊണ്ട സി.എന്‍ ഗ്ലോബല്‍ മൂവീസ് ടീമിന്റെ ആദ്യചിത്രമായ ‘സ്വര്‍ഗം’ നവംബര്‍ എട്ടിന് ഓസ്ട്രേലിയന്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യും. കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും വൈകാരിക…
Read More » -
ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണത്തിന് കൊച്ചിയില്‍ തുടക്കം
കൊച്ചി / ബ്രിസ്ബെന്: ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണത്തിന് കൊച്ചിയില്‍ തുടക്കമായി. എറണാകുളം, വരാപ്പുഴ, കൂനമ്മാവ്, കണ്ണമാലി എന്നിവിടങ്ങളിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഓസ്ട്രേലിയയിലെയും കേരളത്തിലെയും…
Read More » -
ഓസ്ട്രേലിയന്‍ മലയാളികളുടെ ഹൃദയം തൊട്ടറിഞ്ഞ് ‘റിമോട്ട് കണ്ട്രോള്’ എന്ന ഷോര്‍ട്ട് ഫിലിം
സിഡ്നി: നാടിനെ ഏറെ സ്നേഹിക്കുന്ന പ്രവാസി മലയാളികളുടെ ഹൃദയവേദന തൊട്ടറിഞ്ഞ് ഒരു ഷോര്‍ട്ട് ഫിലിം. ശരീരം മറുനാട്ടിലാണെങ്കിലും മനസു കൊണ്ട് നാട്ടില്‍ ജീവിക്കുന്ന മലയാളികള്‍ അഭിമുഖീകരിക്കുന്ന മാനസിക…
Read More » -
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കം
ബ്രിസ്ബെന്: ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കമായി. ‘ഗോസ്റ്റ് പാരഡെയ്സ്’ എന്ന വെബ്സീരീസിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയ്.കെ.മാത്യു ആണ്. ഓസ്ട്രേലിയന്‍ മലയാളം…
Read More » -
ഓസ്ട്രേലിയയില്‍ പ്രവാസി മലയാളികൾക്കായി രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍
ബ്രിസ്ബൻ: പ്രവാസി മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്‍ക്കായി ഓസ്ട്രേലിയയില്‍ ഹ്രസ്വ-ദീര്‍ഘ സിനിമകളുടെ രാജ്യാന്തര മലയാളം ഫിലിം ഫെസ്റ്റിവല്‍ (IMFFA) സംഘടിപ്പിക്കുന്നു. ലോകത്തിലാദ്യമായി കേരളത്തിന് പുറത്ത് സിനിമയുടെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…
Read More » -
ഷോർട് ഫിലിം ‘ദി റൂട്ട്സ്’ കാൻബറയിൽ പ്രദർശിപ്പിച്ചു
കാൻബറ: മാതൃ ഭാഷയായ മലയാളത്തെ മുൻനിർത്തിയുള്ള ഷോർട് ഫിലിം ദി റൂട്ട്സ് (വേരുകൾ) ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ പ്രദർശിപ്പിച്ചു. വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണ് ഈ സിനിമക്ക്…
Read More »