വിസ്മയ 2019 മെഗാ സ്റ്റേജ് ഷോ ബ്രിസ്ബേനിൽ

December 30, 2018

ബ്രിസ്ബേൻ:∙ ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയുടെ ദേവാലയ നിർമ്മാണ ധനശേഖരണത്തിനായി മെഗാ സ്റ്റേജ് ഷോ വിസ്മയ 2019 സംഘടിപ്പിക്കുന്നു.

സുപ്രസിദ്ധ സിനിമാതാരങ്ങളായ ജഗദീഷ്, രഞ്ജിനി ജോസ്, രചന നാരായണൻകുട്ടി തുടങ്ങി ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്ന സ്റ്റേജ് ഷോ നടക്കുന്നത് മാർച്ച് 9നാണ്. ബ്രിഡ്ജ്മാൻ ഡൗൺസ് സി 3 ചർച്ച് (C3 Church Hall, 1910 Gympic Road Bridgeman Downs, Brisbane North) ആണ് വേദി.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും ബന്ധപ്പെടുക. ഫാ. എബ്രഹാം കഴുന്നടിയിൽ: 040 118 0633, ജോർജ് വർക്കി: 043 400 3836, ആന്റണി ജേക്കബ് (കുഞ്ഞുമോൻ) :040 217 9074, ബിജു മഞ്ചപ്പിള്ളി: 046 877 0727.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb