വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ വർണനിലാവ് 2019 അരങ്ങേറി

March 25, 2019

വാർ‍ത്ത: എബി പൊയ്ക്കാട്ടിൽ
മെല്‍ബണ്‍: വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ വാർഷിക ജനറൽ ബോഡി യോഗവും തുടർന്ന് കലാസാംസ്കാരിക പരിപാടിയായ വർണനിലാവും 2019 മാർച്ച് ഒൻപതാം തീയതി ഹൊപ്പേഴ്‌സ് ക്രോസിങ്ങ് ടെസ്റ്റിനി സെന്ററിൽ നടന്നു. നൂറിൽ പരം കലാകാരൻമാരും കലാകാരികളും പങ്കെടുത്ത കലാ പരിപാടികൾ വർണ്ണമയമായി. പരിപാടിയിൽ wyn fm മലയാള റേഡിയോ അവതാരകരെയും മലയാളം അധ്യാപകരെയും ആദരിച്ചു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb