വനിതാ മതിലിന് നവോദയ വിക്ടോറിയയുടെ ഐക്യ ദാർഢ്യം

December 31, 2018

മെല്‍ബൺ: ജനുവരി ഒന്നിന് കേരളത്തിൽ നടക്കുന്ന വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി. എ കെ രവീന്ദ്രൻ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി. സേതുനാഥ് , ബിനീഷ്കുമാർ, സോജൻ വർഗ്ഗീസ്, ദിലീപ് രാജേന്ദ്രൻ, ഷൈനി മാത്യു, രമിത, മിഷേൽ, ലൗലി രവീന്ദ്രൻ, ലോകൻ രവി, രമ്യ, സ്മിത, സരിത തുടങ്ങിയവർ നേതൃത്വം നൽകി.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb