ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ആലോചിക്കുന്നുണ്ടോ? ഈ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും

February 20, 2019

ഓസ്‌ട്രേലിയയിൽ പഠിക്കുവാൻ വിദ്യാർത്ഥികൾക്ക് വിവിധ തരം സ്കോളർഷിപ്പുകൾ ലഭ്യമാണ്. എങ്ങനെ ഈ സ്കോളർഷിപ്പുകൾ ലഭ്യമാക്കാം? ഇക്കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ എഡ്യൂക്കേഷൻ കൺസൾട്ടന്റും മൈഗ്രേഷൻ ഏജന്റുമായ ജോർജ് കുര്യൻ.

കടപ്പാട്: SBS

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb