വാഗവാഗ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇടവക പള്ളിയായി

മെൽബൺ: ന്യൂ സൗത്ത് വെയിൽസിലെ വാഗവാഗ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇനിമുതൽ മലങ്കര സഭയ്ക്ക് കീഴിലെ ഇടവക പള്ളി.

ഒരു ദശാബ്ദം പിന്നിട്ട കോൺഗ്രിഗേഷൻ ഇടവക പള്ളിയായി ഉയർത്തിയതായി അറിയിച്ചുകൊണ്ട് ഭദ്രാസന മെത്രാപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് കൽപന നൽകി.

കോൺഗ്രിഗേഷനിൽ ശ്ലൈഹിക സന്ദർശനത്തിന് എത്തിയ മെത്രാപ്പൊലീത്താ വിശുദ്ധ കുർബാന അർപ്പിച്ച് മടങ്ങിയ ശേഷം ഇടവകയായി ഉയർത്തി കൽപന നൽകുകയായിരുന്നു.

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് കീഴിൽ 2011ൽ ആരംഭിച്ച കോൺഗ്രിഗേഷനിൽ വാഗവാഗയിലും പരിസര പ്രദേശങ്ങളിലുമുള്ളവർ സഭാംഗങ്ങളാണ്.

ഫാ.ജയിംസ് ചാൾസ്, ട്രസ്റ്റി ജോയിക്കുട്ടി മാത്യു, സെക്രട്ടറി ടോം ജോസഫ് രാജൻ എന്നിവർ ഇടവകയുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നു.

Related Articles

Back to top button

Fatal error: Uncaught Error: Call to undefined function WP_Rocket\Dependencies\RocketLazyload\wpm_apply_filters_typed() in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php:562 Stack trace: #0 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php(349): WP_Rocket\Dependencies\RocketLazyload\Image->noscriptEnabled() #1 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Media/Lazyload/Subscriber.php(337): WP_Rocket\Dependencies\RocketLazyload\Image->lazyloadPictures('<!DOCTYPE html>...', '<!DOCTYPE html>...') #2 /home1/indiagfa/public_html/wp-includes/class-wp-hook.php(324): WP_Rocket\Engine\Media\Lazyload\Subscriber->lazyload('<!DOCTYPE html>...') #3 /home1/indiagfa/public_html/wp-includes/plugin.php(205): WP_Hook->apply_filters('<!DOCTYPE html>...', Array) #4 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Optimization/Buffer/Optimization.php(100): apply_filters('rocket_buffer', '<!DOCTYPE html>...') #5 [internal function]: WP_Rocket\Engine\Optimization\Buffer\Optimization->maybe_process_buffer('<!DOCTYPE html>...', 9) #6 /home1/indiagfa/public_html/wp-includes/functions.php(5427): ob_end_flush() #7 /home1/indiagfa/public_html/wp-includes/class-wp-hook.php(324): wp_ob_end_flush_all('') #8 /home1/indiagfa/public_html/wp-includes/class-wp-hook.php(348): WP_Hook->apply_filters('', Array) #9 /home1/indiagfa/public_html/wp-includes/plugin.php(517): WP_Hook->do_action(Array) #10 /home1/indiagfa/public_html/wp-includes/load.php(1280): do_action('shutdown') #11 [internal function]: shutdown_action_hook() #12 {main} thrown in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php on line 562