വിദ്യാർഥി വിസ: വ്യവസ്ഥകൾ കടുപ്പിച്ച് ഓസ്ട്രേലിയ

ഓസ്ട്രേലിയയിൽ ഇനി മുതൽ വിദ്യാർഥി വിസ അപേക്ഷയ്ക്കൊപ്പം കൺഫർമേഷൻ ഓഫ് എൻറോൾ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

പ്രവേശനം ലഭിച്ച കോഴ്സിൽ പഠിക്കാനെത്തുമെന്ന് വിദ്യാർഥി ഉറപ്പുനൽകുന്നതാണിത്. ഇതുവരെ സർവകലാശാലയുടെ ഓഫർ ലെറ്റർ മതിയായിരുന്നു.

Exit mobile version