സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ–വിഷു–ഈദ് ആഘോഷം 13ന്

മെൽബൺ: സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ – വിഷു – ഈദ് ആഘോഷം 13 നു വൈകീട്ട് 4 മണിക്ക് Horticulture Center, Forest Hill ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.

Banquet Caterers -ന്റെ രുചികരമായ വിഭവങ്ങൾക്കൊപ്പം Ragalaya Orchestra ഒരുക്കുന്ന ഗാനമേളയും അതുല്യ കലാകാരി Abigail Chacko യുടെ വയലിൻ Performance ഉം ആസ്വദിച്ച് സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാൻ ഏവരേയും സ്നേഹാദരങ്ങളോടെ സമത ഓസ്ട്രേലിയ ക്ഷണിക്കുന്നു.

Related Articles

Back to top button